സര്‍ദാര്‍ജി ന്യൂയോര്‍ക്കിലെ ബാറില്‍

സര്‍ദാര്‍ജി തന്റെ ഇടവും വലവും ഇരുന്നവരെ നോക്കി.
ഇടതുവശത്തുള്ളയാള്‍ ആവശ്യപ്പെട്ടു - ജോണി വാക്കര്‍ സിംഗിള്‍
വലതുവശത്തുള്ളയാളാവട്ടെ പീറ്റര്‍ സ്‌കോച്ച് സിംഗിളിനാണ് ഓര്‍ഡര്‍ ചെയ്തത്
പിടികിട്ടിപ്പോയ് എന്ന് മനസ്സിലോര്‍ത്ത് ചെറിയൊരു ചിരിയോടെ സര്‍ദാരി കൗണ്ടറിലുള്ളയാളോട് പറഞ്ഞു ബാലിജിത്ത് സിങ് മാരീഡ്!!!!!!!!!!!!!
**
സര്‍ദാര്‍ജി എടിഎം കൗണ്ടറില്‍
രണ്ട് സര്‍ദാര്‍ജിമാര്‍ എടിഎം കൗണ്ടറില്‍ ക്യൂ നില്‍ക്കുന്നു. രണ്ടുപേരും തങ്ങളുടെ എടിഎം കാര്‍ഡുകള്‍ പരസ്പരം കാണാതിരിക്കാന്‍ ബദ്ധപ്പെട്ട് മറച്ചുവയ്ക്കുകയാണ്.
രണ്ടുപേരും കൂടി കൗണ്ടറിനുള്ളില്‍ കയറി ആദ്യത്തെയാള്‍ എടിഎം മെഷിനില്‍ കാര്‍ഡിന്റെ പിന്‍ നമ്പര്‍ അടിച്ചു. രണ്ടാമത്തെയാള്‍ അതു കണ്ടുവെന്നും തന്റെ പിന്‍നമ്പര്‍ കണ്ടുപിടിച്ചെന്നും വിളിച്ചുകൂവി
ഇത് കേട്ട് ആകെ വേജാറായ ഒന്നാമന്‍ ചോദിച്ചു- എങ്കില്‍ പറയൂ എന്റെ പിന്‍നമ്പര്‍ എത്രയാണ്
രണ്ടാമന്‍ പറഞ്ഞു-നാല് സ്റ്റാര്‍
അതുകേട്ട് ഒന്നാമന്‍ ആശ്വാസത്തോടെയും സന്തോഷത്തോടെയും- എടോ മണ്ടാ നിനക്ക് തെറ്റി, എന്റെ ശരിയായ നമ്പര്‍ 1278 ആണല്ലോ












Click it and Unblock the Notifications