ഓഫീസര്‍ ക്ലാര്‍ക്കിനോട്
ഏറ്റവും സേവന സന്നദ്ധതയോടെ, കൃത്യനിഷ്ടയോടെ മുനിസിപ്പാലിറ്റിയിലെ തോട്ടിപ്പണി ചെയ്യുന്നവരാണത്രേ കാക്കകള്‍!
***
ഓഫീസര്‍ ക്ലാര്‍ക്കിനോട്
“താനെന്താടോ ഇത്ര വൈകിയത്?"
“പെണ്ണുകെട്ടിപ്പോയി സാര്‍?"
“ഉം. ശരി, ശരി...... ഇനിമേലില്‍ ഇതാവര്‍ത്തിക്കരുത്"












Click it and Unblock the Notifications