എപ്പോള്‍ അക്കരെ എത്തും?
ഒരു കുടിയന്‍ കുടിച്ചു ലക്കുകെട്ട് പുഴക്കരയിലെത്തി വഞ്ചിയില്‍ കയറി തുഴയാന്‍ തുടങ്ങി. നേരം വെളുത്തിട്ടും
അക്കരെയെത്തേണ്ടേ? ബോധം തെളിഞ്ഞപ്പഴാ മനസിലായത് - വഞ്ചി കെട്ടിയിട്ടിരുന്ന കയറ് അഴിച്ചിട്ടില്ലായിരുന്നു.
***
മീനുകള്‍ക്ക് വിയര്‍പ്പുണ്ടോ?
കുട്ടി അധ്യാപകനോട്
“സാര്‍, മീനുകള്‍ വിയര്‍ക്കുമോ?"
“പിന്നെ, അതുകൊണ്ടല്ലേ കടല്‍ വെള്ളത്തിനിത്ര ഉപ്പുരസം"












Click it and Unblock the Notifications