Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്ടിംഗ് പ്രസിഡന്റ്

കുട്ടി – അച്ഛാ ആക്ടിംഗ് പ്രസിഡന്റ് എന്നാല്‍ എന്താ?
അച്ഛന്‍ - പ്രസിഡന്റാണ് തീരുമാനങ്ങളെടുക്കുന്നത്. തീരുമാനങ്ങളെക്കുന്നതായി അഭിനയിക്കുന്നയാളാണ് ആക്ടിംഗ് പ്രസിഡന്റ്.

***

പാപം ചെയ്യാത്തവന്‍

കുമ്പസാരക്കാരനോട് വിശ്വാസി
“അച്ചോ ഞാന്‍ പാപമൊന്നും ചെയ്തിട്ടില്ല".
“അതെന്താ അങ്ങനെ"
“ഞാനിത്രേം കാലം ബോംബെലാര്‍ന്നു".

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+