Get Updates
Get notified of breaking news, exclusive insights, and must-see stories!

നമ്പി ആര്?

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി ഒരു നമ്പിയായിരുന്നു. ഒരിക്കല്‍

അവിടെയെത്തിയ കുഞ്ചനോട് നമ്പി ചോദിച്ചു.
“ആരാ?"
“നമ്പിയാരാ?"
നമ്പിക്കത് രസിച്ചില്ല. അയാള്‍ രാജാവിനോട് പരാതി പറഞ്ഞപ്പോള്‍ നമ്പിയാരിങ്ങനെ

സങ്കടമുണര്‍ത്തിച്ചു.
നമ്പിയാരെന്ന് ചോദിച്ചു; നമ്പിയാരെന്ന് ചൊല്ലിനേന്‍
നമ്പികേട്ടഥ കോപിച്ചു - തമ്പുരാനെ പൊറുക്കണം.

***
കാതില്‍ ഓല

കുഞ്ചന്‍ നമ്പ്യാരും ഉണ്ണായിവാര്യരും കുളിക്കാനിറങ്ങിയപ്പോള്‍ റാണിയും തോഴിയും

കുളികഴിഞ്ഞ് മടങ്ങിവരികയായിരുന്നു.
ഉണ്ണായി –- കാതിലോല (ക - അതിലോല = അതിസുന്ദരി ആരാണ്?)
നമ്പ്യാര്‍ –- നല്ലതാളി (നല്ലത് - താളി = തോഴിയാ സുന്ദരി!)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+