Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാബിലെ തവള

Frog
ജന്തു ശാസ്ത്ര ലാബോറട്ടറിയില്‍ ടീച്ചര്‍ ഒരു തവളയെ വിദ്യാര്‍ത്ഥിയെ ഏര്‍പിച്ചു. അതുവാങ്ങിയ വിദ്യാര്‍ത്ഥി.
“ടീച്ചര്‍, ഈ തവളയ്ക്ക് ഗര്‍ഭമുണ്ടെന്നു തോന്നുന്നു".
“അയ്യോ, നിന്റെ കയ്യില്‍ തരും വരെ കുഴപ്പമൊന്നുമില്ലായിരുന്നു".

***

വിഡ്ഢിയുടെ മകള്‍

മേലുദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥനോട്.
“അടുത്ത ബുധനാഴ്ച ലീവുവേണമെന്ന് പറഞ്ഞതെന്തിനാ?"
“അന്നെന്റെ വിവാഹമാണ്".
“തന്നെയൊക്കെ ഏതു വിഡ്ഢിയുടെ മകള്‍ കെട്ടാനാടോ?"
“നിങ്ങളുടെ മകള്‍!"

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+