“സമയമെത്രയായി?“ഇന്നലത്തെ സമയമായി !***മൂന്ന് ജീവികള്വരുമ്പോള് പേവുകയും, പോവുമ്പോള്‍ വരികയും ചെയ്യുന്നതായിട്ടു തോന്നുന്ന മൂന്ന് ജീവികളുണ്ട് – നയതന്ത്രഞ്ജന്മാര്‍, സ്ത്രീകള്‍, ഞണ്ടുകള്‍.