ചോദ്യപേപ്പര്‍ ചോര്‍ച്ച

പംബ്ലര്‍ -എന്താണ് സര്‍ കാര്യം
സാന്ത-ചോദ്യപേപ്പര്‍ ചോരുന്നത് എവിടെയാണെന്ന് അറിയാനാ!!
അച്ഛന്റെ ധൈര്യം
സാന്ത- എന്റെ അച്ഛന്‍ വലിയ ധൈര്യശാലിയായിരുന്നു, ഒരിയ്ക്കല്‍ അദ്ദേഹം സിംഹക്കൂട്ടില്‍ കയറി
ബാന്ത ഹോ... കൂട്ടിന് പുറത്തിറങ്ങിയപ്പോള്‍ നല്ല കൈയ്യടി കിട്ടിയിട്ടുണ്ടാവുമല്ലേ?
സാന്ത- അതിന് കൂട്ടിന് പുറത്തിറങ്ങിയെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ?












Click it and Unblock the Notifications