കുറച്ച് മാത്രം ഉപയോഗിയ്ക്കുക
വലിയ വിദ്യാഭ്യാസമില്ലാത്ത ഒരു പെയിന്ററെ Use less water (വെള്ളം കുറച്ച് ഉപയോഗിയ്ക്കുക) എന്ന് ടാപ്പിനടുത്ത് എഴുതാന്‍ ഏര്‍പിച്ചു.
സ്ഥലപരിമിതി മൂലം അയാള്‍ ഇങ്ങനെയെഴുതി.
“Useless water" – “ഉപകാരമില്ലാത്ത വെള്ളം"
***
“അച്ചോ, ഈ പൈല്‍സ് എന്ന് പറഞ്ഞാലെന്താ?"
“പത്രോസേ, കള്ളുകുടിയന്‍മാര്‍ക്കും, പെണ്ണുപിടിയന്‍മാര്‍ക്കും ഉണ്ടാകുന്ന ഒരു രോഗമാ അത്... എന്താ നിനക്കും പൈല്‍സും പിടിച്ചോ?
“ഇല്ലച്ചോ, നമ്മടെ മെത്രാന് പൈല്‍സാന്ന് കേട്ടു!"












Click it and Unblock the Notifications