മുട്ടയോ കോഴിയോ ആദ്യം
കോഴിയാണോ മുട്ടയാണോ ആദ്യം വന്നത്? ഏറ്റവും കുരുട്ട് പിടിച്ച ചോദ്യത്തിന് സാന്ത ഉത്തരം കണ്ടെത്തി. ആദ്യം ഓര്‍ഡര്‍ ചെയ്തന്ത് എന്താ, അതാദ്യം വരും.
****
മകന്‍ മെഡിക്കല്‍ കോളെജില്‍
സാന്ത -എന്റെ മകന്‍ മെഡിക്കല്‍ കോളെജിലാണ്. ഒരു അച്ഛനെന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്
ബാന്ത- അവനെന്താണ് അവിടെ പഠിയ്ക്കുന്നത്?
സാന്ത- "ഏയ് അവന്‍ അവിടെ പഠിക്കുന്നില്ല, അവര്‍ അവനെയാണ് പഠിക്കുന്നത്"












Click it and Unblock the Notifications