എല്ലാം സിസ്റ്റര്‍ പഠിപ്പിച്ചതാണച്ചോ!
അമ്മേനെ ബലാത്സംഗം ചെയ്തിട്ടുണ്ട്
കൊച്ചുകുട്ടി കുമ്പസാരക്കൂട്ടില്‍ വന്ന് പാപം ഏറ്റുപറയാന്‍ തുടങ്ങി.
'നുണ പറഞ്ഞിട്ടുണ്ട്, അമ്മേനെ അടിച്ചിട്ടുണ്ട്, ബലാല്‍സംഗം ചെയ്തിട്ടുണ്ട്'
ഇതുകേട്ട വൈദികന്‍ ആകെ ആന്ധാളിച്ചുപോയി.
വിശദീകരണം ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞു 'ഇതെല്ലാം എന്നെ സിസ്റ്റര്‍ പഠിപ്പിച്ചതാ'
സൂക്ഷിക്കാനറിയില്ലെങ്കില്‍
ഞാന്‍ ജയിലില്‍ ജോലി ചെയ്തിരുന്ന സമയം. ഒരുത്തനെ കളവു കേസില്‍ കൊണ്ടുവന്നു. വേണ്ടത്ര മര്‍ദ്ദനമുറകള്‍ക്കു ശേഷം സെല്ലില്‍ കൊണ്ടുവന്നു. പിന്നാലെ ചെന്ന ഞാന്‍ ചോദിച്ചു.
'ലത്തീഫ്, ഇനിയെങ്കിലും ഈ കളവ് നിര്‍ത്തിക്കൂടെ'
'ഉള്ളവര്‍ക്ക് സൂക്ഷിക്കാനറിയാത്തതുകൊണ്ടല്ലേ ഞാന്‍ കക്കുന്നത് . അതിലെന്താണ് തെറ്റ്?'












Click it and Unblock the Notifications