തേങ്ങയുടെ തൊലിയില്‍ വിറ്റാമിന്‍?

ഡോക്ടര്‍ രോഗിയോട്
"എല്ലാ പഴങ്ങളുടെയും തൊലിയില്‍ വൈറ്റമിനുണ്ട്. അതും കഴിക്കേണ്ടതാണ്. ആട്ടെ, നിങ്ങള്‍ക്കിഷ്ടപ്പെട്ട പഴമേതാണ്?"
"തേങ്ങാ"
ഇവിടെ കുളിക്കരുത്
പാര്‍ക്കില്‍ കുളിക്കാനൊരുങ്ങിയ സ്ത്രിയോട് പോലീസുകാരന്‍.
"ഇവിടെ കുളിക്കാന്‍ പാടില്ല"
"ഞാന്‍ വസ്ത്രമഴിക്കും മുമ്പ് പറയാമായിരുന്നല്ലോ?"
"ഇവിടെ വസ്ത്രം അഴിക്കരുതെന്ന് നിയമമില്ല."
ലവനും ട്വല്‍വും
ടീച്ചര്‍ : ശ്രീരാമന്റെ ആദ്യത്തെ കുട്ടിയുടെ പേര് എന്താണ്?
കുട്ടി : ലവന്‍
ടീച്ചര്‍ : രണ്ടാമത്തെ കുട്ടിയുടേതോ?
കുട്ടി : ട്വല്‍വ്












Click it and Unblock the Notifications