പ്ലാവില്‍ മാങ്ങ കാണില്ല
അത് ഡോക്ടറായിരുന്നു
ഓഫീസര്‍ സെക്രട്ടറിയോട്.
'ഹേയ് നിങ്ങള്‍ ഡോക്ടറെ കാണണമെന്ന് പറഞ്ഞല്ലേ നേരത്തെ പോയത്?'
'അതേ സാര്‍'
'പിന്നെ, നിങ്ങളെ 4 മണിക്ക് സുഭാഷ് പാര്‍ക്കില്‍ മറ്റൊരാളുടെ കൂടെ കണ്ടല്ലോ?'
'അയാള്‍ ഡോക്ടറായിരുന്നു സാര്‍'
പ്ലാവില്‍ മാങ്ങ കാണില്ല
കൃഷി ശാസ്ത്ര വിദ്യാര്‍ത്ഥി കര്‍ഷകനോട്.
'ഇത്തരം മാവിന് ഒരു വര്‍ഷം നുറാ മാങ്ങാ പോലും കിട്ടില്ല'
കര്‍ഷകന്‍ : 'അതു വളരെ ശരിയാണ് കാരണം ഇത് പ്ലാവാണ്'












Click it and Unblock the Notifications