നമ്പിയാരെന്ന് ചോദിച്ചാല്‍

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി ഒരു നമ്പിയായിരുന്നു. ഒരിക്കല്‍ അവിടെയെത്തിയ കുഞ്ചനോട് നമ്പി ചോദിച്ചു.
"ആരാ?"
"നമ്പിയാരാ?"
നമ്പിക്കത് രസിച്ചില്ല. അയാള്‍ രാജാവിനോട് പരാതി പറഞ്ഞപ്പോള്‍ നമ്പിയാരിങ്ങനെ സങ്കടമുണര്‍ത്തിച്ചു.
നമ്പിയാരെന്ന് ചോദിച്ചു; നമ്പിയാരെന്ന് ചൊല്ലിനേന്‍
നമ്പികേട്ടതും കോപിച്ചു - തമ്പുരാനെ പൊറുക്കണം.
ഞണ്ടുകളും സ്ത്രീകളും
വരുമ്പോള്‍ പേവുകയും, പോവുമ്പോള്‍ വരികയും ചെയ്യുന്നതായിട്ടു തോന്നുന്ന മൂന്ന് ജീവികളുണ്ട് - നയതന്ത്രഞ്ജന്മാര്‍, സ്ത്രീകള്‍, ഞണ്ടുകള്‍.












Click it and Unblock the Notifications