നിപ്പിള്‍ കൊടുത്താല്‍ മിണ്ടില്ല!
കാണിക്ക ഞാന്‍ കൊടുക്കാം
പെന്തക്കോസ്‌ത് പ്രസംഗകന്‍ വൃദ്ധയോട്
"കാണിക്ക നല്‍കണേ"
"ഇതെന്തിനാ?"
"കര്‍ത്താവിന്"
"എന്നാല്‍ പിന്നെ ഞാന്‍ കാണിക്കയെടുക്കാം. ആദ്യം ഞാനല്ലേ അവിടെയെത്തൂ"
പ്ലീസ് ഒരു ദിവസം...?
ഹോസ്റ്റലിലായിരുന്ന എന്റെ ഒരു കൂട്ടുകാരന്റെ മുറിയുടെ ചുവരു നിറയെ നഗ്‌ന ചിത്രങ്ങളായിരുന്നു. ഒരു ദിവസം അവിചാരിതമായി അവിടെ വരാനിടയായ അപ്പച്ചന്‍ മകനോട്.
"എടാ മോനെ, ഒരു ദിവസം അപ്പച്ചനും ഇവിടെ കെടക്കട്ടെടാ?"
നിപ്പിള്‍ കൊടുത്താല്‍ മിണ്ടില്ല!
എന്റെ ക്ലാസില്‍ എപ്പോഴും സംസാരിക്കുന്ന സ്വഭാവമാണ് ടോമിക്ക്. ഒരിക്കല്‍ ഞാനവനെ കണക്കിന് ശകാരിച്ചു.
"ഒരു നിപ്പിള്‍ വാങ്ങിക്കൊടുത്താല്‍ മതി സാര്‍, അവന്‍ മിണ്ടില്ല"
വേറൊരു വിദ്യാര്‍ത്ഥി കമന്റ് പാസാക്കി.












Click it and Unblock the Notifications