ആനി മോളുടെ മമ്മി സ്നേഹം
അന്നു വീട്ടിലെത്തിയ ആനിമോള്‍ മമ്മിയെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു.
"എന്താ മോളെ ഇന്ന് നിനക്കിത്ര സ്‌നേഹം?" മമ്മി ചോദിച്ചു.
"ഇന്നാ മമ്മീ.... മമ്മീന്ന വാക്കിന്റെ അര്‍ത്ഥം ശവം എന്നാണെന്ന് മനസിലായത്"
രാത്രിയില്‍ ശ്മശാനത്തില്‍ പോകാമോ?
"ഉം.. പോകാമല്ലോ"
കൂട്ടുകാര്‍ തമ്മില്‍
"എടാ നിനക്കൊറ്റയ്ക്ക് രാത്രിയില്‍ ശ്മശാനത്തില്‍ പോകാമോ?"
"ഉം.. പോകാമല്ലോ"
"നിനക്കതിനുള്ള ധൈര്യമില്ല"
"സംശയമുണ്ടെങ്കില്‍ നീയെന്റെകൂടെ വാ".
ഡാഡിയെന്ന് ആരെ വിളിയ്ക്കും
'ഡാ'എന്ന് ആണുങ്ങളെയും 'ഡി' എന്ന് പെണ്ണുങ്ങളെയും വിളിക്കും - രണ്ടിലും പെടാത്തവരെ 'ഡാഡി' എന്നു വിളിക്കും.












Click it and Unblock the Notifications