ഇങ്ങനെ വേണം കൃത്യനിഷ്ഠ പഠിപ്പിക്കാന്‍
കമ്പനിയില്‍ ജോലിക്കാര്‍ക്ക് കൃത്യനിഷ്ഠ പഠിക്കാന്‍ പല വഴികളുണ്ട്... എന്നാല്‍ ഇത് ഇത്തിരി കടുത്തു പോയി...

അജ്ഞാതന്‍: നിങ്ങളുടെ ജോലിക്കാരെ എങ്ങനെ കൃത്യനിഷ്ഠ പഠിപ്പിക്കും?
മുതലാളി: അത് വളരെ സിമ്പിളല്ലേ... എന്റെ കമ്പനിയില്‍ 30 ജോലിക്കാരുണ്ട്. 29 ഫ്രീ പാര്‍ക്കിങ് സ്‌പേസ് ഉണ്ട്, അവസാനം വരുന്ന ആള്‍ പൈസ കൊടുത്ത് പാര്‍ക്ക് ചെയ്യണം...












Click it and Unblock the Notifications