പുണ്യജലം വീഞ്ഞായ അദ്ഭുതം

'ഇതെന്താണ്?'
'ജോര്‍ദ്ദാന്‍ നദിയിലെ വെള്ളം'
'ആരു പറഞ്ഞു... ഇത് ഒന്നാംതരം വീഞ്ഞാണല്ലോ?'
'കര്‍ത്താവേ.... വീണ്ടും ഒരത്ഭുതം!'
പകരം വന്ന അന്ധനാണേ?
അന്ധനായ ഭിക്ഷക്കാരന് ഒരാള്‍ ഒരു നാണയം എറിഞ്ഞുകൊടുത്തു. പക്ഷേ അത് താഴെവീണു. ഉടനെ അത് കണ്ടെടുത്ത ഭിക്ഷക്കാരനോട് യാത്രക്കാരന്‍.
'ഞാന്‍ കരുതി താനൊരു അന്ധനാണെന്ന്'
'അതു ശരിയല്ല സാര്‍......... യഥാര്‍ത്ഥ അന്ധന്‍ സിനിമയ്ക്ക് പോകുമ്പോള്‍ പകരം വരുന്നയാളാണ് ഞാന്‍'.












Click it and Unblock the Notifications