അരകിറുക്കനായ അധ്യാപകന്‍
അരകിറുക്കനായ അധ്യാപകന്‍
അരക്കിറുക്കനായ ഒരദ്ധ്യാപകന്‍ ഷേവ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഉടനെ അവിടെയ്ക്ക് ഓടിക്കയറി വന്ന ഒരാള്‍.
"ശ്രീറാം. നിങ്ങളുടെ വീടിന് തീപിടിച്ചു"
അതുകേട്ട് അയാള്‍ എഴുന്നേറ്റോടി. കുറെയേറെ ചെന്നപ്പോഴാണ് അയാള്‍ക്ക് ബോധ്യമായത്.
ഓ! ഞാന്‍ ശ്രീറാം അല്ലല്ലോ!
നടന്ന് 45 വര്‍ഷത്തെ പരിചയം
വാദി : ഞാന്‍ 15 കൊല്ലമായി കാറോടിച്ച് പരിചയമുള്ളതിനാല്‍ എനിക്ക് തെറ്റ് പറ്റില്ല. ഈ വഴിയാത്രക്കാരന്റെ അശ്രദ്ധ കൊണ്ടാണ് അപകടമുണ്ടായത്.
പ്രതി : പരിചയമാണ് പ്രശ്‌നമെങ്കില്‍ ഞാന്‍ റോഡിലൂടെ 45 വര്‍ഷമായി നടന്നു പരിചയമുള്ളയാളാണ്.












Click it and Unblock the Notifications