കുഞ്ഞമ്മദും പടച്ചോനും
കടലില്‍ മുങ്ങിത്താഴുകയായിരുന്ന കുഞ്ഞമ്മദ് ദൈവത്തെ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍.
"കടലില്‍ മുങ്ങിത്താവുകയായിരുന്ന കുഞ്ഞമ്മദ് ഉറക്കെ ദൈവത്തെ വിളിച്ചു
പടച്ചോനെ , എന്നെ രക്ഷിച്ചാല്‍ ഞാന്‍ 1001 പേര്‍ക്ക് ബിരിയാണി വാങ്ങിക്കൊടുക്കാം."
താമസിയാതെ വലിയ ഒരു തിരമാല അടിച്ചു കുഞ്ഞമ്മദ് കരയിലേക്ക് തെറിച്ചു വീണു
കരയിലെത്തിയ കുഞ്ഞമ്മദ് എഴുന്നേറ്റുനിന്ന് അഹങ്കാരത്തോടെ മുകളില്‍ നോക്കി പറഞ്ഞു

"എന്ത് ബിരിയാണി"
അപ്പോ തന്ന വലിയ ഒരു തിരമാല അടിച്ചു. കുഞ്ഞമ്മദ് വീണ്ടും കടലില്‍ മുങ്ങിത്താഴാന്‍ തുടങ്ങി. കുഞ്ഞമ്മദ് ദൈവത്തെ വിളിച്ചു പറഞ്ഞു.
"പടച്ചോനേ, എന്ത് ബിരിയാണി എന്ന് ചോദിച്ചത് ചിക്കനാണോ, മട്ടനാണോ എന്ന് ഉദ്ദേശിച്ചാ'...












Click it and Unblock the Notifications