കോവര്‍കഴുത:പാളിയ പരീക്ഷണം

നീയൊറ്റെക്കാ ഈ വലിയ മീന്‍ പിടിച്ചേ?
ങുഹും.... ഒരു മണ്ണിരയുമുണ്ടായിരുന്നു!
കോവര്‍കഴുത:പാളിയ പരീക്ഷണം
ഭാരം എത്രവേണമെങ്കിലും എടുക്കും. പക്ഷേ, മെല്ലെ നടക്കും. അതാണ് കഴുത. ഭാരം കുറച്ചേയെടുക്കൂ പക്ഷേ വേഗത്തല്‍ പായും അതാണ് കുതിര. കഴുതയേയും കുതിരയേയും ഉണചേര്‍ത്താലോ? വേഗത്തിലോടുന്ന ഒത്തിരി ഭാരം വഹിക്കുന്ന ഒരു ജന്തുവുണ്ടാകണമല്ലോ... പക്ഷേ പരീക്ഷണം പാളി. കോവര്‍കഴുത ഭാരം എടുക്കുകയുമില്ല; വേഗം നടക്കുകയുമില്ല.
അയ്യോ പച്ചനിറം വേണ്ട
ടീച്ചര്‍ : പച്ചിലകള്‍ ധാരാളം കഴിച്ചാല്‍ നല്ല നിറമുണ്ടാകും.
കുട്ടി : പക്ഷേ, എനിക്ക് പച്ചനിറം വേണ്ട.












Click it and Unblock the Notifications