അക്ബര്‍ ചക്രവര്‍ത്തി 3 കെട്ടിയിട്ടുണ്ടെങ്കില്‍ പാഞ്ചാലി 5 കെട്ടിയിട്ടുണ്ട്... ബീരാന് കിട്ടിയ പണി!!!
ആമിനയോട് അക്ബര്‍ ചക്രവര്‍ത്തി മൂന്ന് വിവാഹം കഴിച്ച കാര്യം പറയുകയായിരുന്നു ബീരാനിക്ക
ബീരാന്‍ ആമിനയോട് ''ആമ്യേ അനക്ക് അക്ബര്‍ ചക്രവര്‍ത്തിയെ അറിയോ ...?
മൂപ്പര്‍ക്ക് മൂന്ന് ബീവിമാരാ ... ങ്ഹാ ഞമ്മക്കും അതുപോലൊരു യോഗം ണ്ടാവോ ആവോ ..??

ആമിന- '' ഇങ്ങക്ക് പാഞ്ചാലിയെക്കുറിച്ച് അറിയോ ...? ഓള്‍ക്ക്.........
ബീരാന്‍ - '' മതി മതി നിര്‍ത്ത് അന്റടുത്ത് ബെറും വായിലൊരു തമാസ പര്‍ഞ്ഞതല്ലേ ... അയിനിപ്പം ഇങ്ങനെ സുണ്ടി ബെരുത്തണ്ട ...!''












Click it and Unblock the Notifications