ഈച്ചേനെ ആട്ടിരിക്കാണ്ട് ശശിയുടെ ഡിവോഴ്സ് കേസും കേട്ട് ഒരു പയോം കയിച്ച് പോവാം..വരീം
അയാള്‍ വിവാഹ മോചനം കഴിഞ്ഞ് വീട്ടില്‍ വന്നു.
തന്റെ മുറിയുടെ മൂലയില്‍ ഒരു പെട്ടിയില്‍ കുറേ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ഇരിക്കുന്നത് അയാളുടെ ശ്രദ്ധയില്‍ പെട്ടു. അതില്‍ നിന്നും ഒരു കുപ്പിയെടുത്ത് ദേഷ്യത്തില്‍ വലിച്ചെറിഞ്ഞു കൊണ്ട് അയാള്‍ പറഞ്ഞു: 'നീ കാരണം എനിക്ക് എന്റെ ഭാര്യയെ നഷ്ടപ്പെട്ടു'.
വീണ്ടും അടുത്ത കുപ്പി എറിഞ്ഞു കൊണ്ട് അയാള്‍ പറഞ്ഞു: 'എനിക്ക് മക്കള്‍ ഇല്ലാത്തതിന് കാരണക്കാരന്‍ നീയാണ്'.
വീണ്ടും അടുത്ത കുപ്പി എറിഞ്ഞു കൊണ്ട് അയാള്‍ പറഞ്ഞു: 'എന്റെ ജോലി പോകാന്‍ കാരണം നീയാണ്'.
വീണ്ടും അയാള്‍ അടുത്ത കുപ്പി എറിയാനായെടുത്തപ്പോള്‍ അയാള്‍ക്ക് മനസ്സിലായി, അത് പൊട്ടിക്കാത്തതാണെന്ന്. അയാള്‍ പറഞ്ഞു:
'നീ ഈ സൈഡിലേക്ക് മാറി നില്ക്ക്.. എനിക്കറിയാം, നിനക്ക് ഈ സംഭവങ്ങളില്‍ ഒരു പങ്കുമില്ലെന്ന്....!''
(ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് ..!!)
ആണീച്ചും പെണ്ണീച്ചയും
മകന്: അച്ഛാ ആ മേശപ്പുറത്ത് നാല് ഈച്ചകളുണ്ട്. അവയില്‍ രണ്ടെണ്ണം ആണീച്ചകളും രണ്ടെണ്ണം പെണ്ണീച്ചകളുമാണ്
അച്ഛന്: (അദ്ഭുതത്തോടെ ) നീ അതെങ്ങനെ മനസ്സിലാക്കി ?
മകന്: അതോ..രണ്ടെണ്ണം സിഗരറ്റ് ടിന്നിന്മേലും രണ്ടെണ്ണം കണ്ണാടിയിന്മേലുമാണ്.

ശശിയുടെ ഡിവോഴ്സ് കേസ്...
ജഡ്ജി: നിങ്ങളുടെ കേസ് ഞാന്‍ വിശദമായി പഠിച്ചതിന് ശേഷം നഷ്ടപരിഹാരമായി മാസം തോറും 50,000 രൂപ നിങ്ങളുടെ ഭാര്യയ്ക്ക് കൊടുക്കാന്‍ തീരുമാനം എടുത്തതായി അറിയിക്കുന്നു...
ശശി: വളരെ നന്ദിയുണ്ട് സാര്‍...? ഞാനും പറ്റുമ്പോള്‍ വല്ലതുമൊക്കെ കൊടുക്കാം...
മലപ്പുറക്കാരന്‍
'ഇക്കാ.. ഒരു കിലോ
പയം!'
'പയമോ? ഒരു ചെറുപ്പക്കാരനല്ലേടാ.. പഴം എന്നല്ലെ പറയേണ്ടത്?!'
മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം....
'ഇക്കാ... ഒരുകിലോ പഴം!'
'ങെ! നീ ആള് അടിപൊളിയായല്ലൊ!! പഴം എന്തിനാ..?!'
' പീങ്ങാനാ..!!!!!'
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications