പേ വന്നാല്‍ ടീച്ചറെ കടിക്കും

പ്രഥമശുശ്രൂഷാ ക്ലാസില്‍ ടീച്ചര്‍ വിദ്യാര്‍ത്ഥിയോട് "നിനക്ക് പേ പിടിച്ചാല്‍ ആദ്യം എന്താണ് ചെയ്യുക?"
"ഞാന്‍ വന്ന് ടീച്ചറെ കടിക്കും."
പേരു പറയാന്‍ സംസാരിക്കാറായില്ല!
ജിനിക്കുട്ടിയോട് മുത്തശ്ശി
"മോളുടെ കുഞ്ഞനിയന്റെ പേരെന്താന്നാ പറഞ്ഞെ?"
"അതിന് അവന്‍ സംസാരിക്കാറായിട്ടില്ല."












Click it and Unblock the Notifications