Get Updates
Get notified of breaking news, exclusive insights, and must-see stories!

പാല്‍ക്കുപ്പി ഭര്‍ത്താവിന്റെ വായിലായാല്‍

രാത്രിയില്‍ കുട്ടി വലിയ കരച്ചിലായി. കറണ്ടുമില്ല. ഒരു കണക്കിന് മുലക്കുപ്പിയെടുത്ത് അമ്മ കുട്ടിയുടെ വായില്‍ വച്ചുകൊടുത്തു. പക്ഷേ, കുട്ടി കരച്ചില്‍ നിറുത്തുന്നില്ല. നേരം വെളുക്കുമ്പോഴാണ് മനസിലായത്, മുലക്കുപ്പി ഭര്‍ത്താവിന്റെ വായിലായിരുന്നു.

അമ്മയൊന്ന് നാലുകാലില്‍ നടന്നേ

കുട്ടി 'അമ്മയൊന്നു നാലു കാലില്‍ നടന്നേ'
അമ്മ ' അതെന്തിനാ'

കുട്ടി ' നാളെ ടീച്ചര്‍ ഒരാനേടെ പടം വരച്ചുകൊണ്ട് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്, അമ്മേ നോക്കി വരക്കാനാ'

എന്നെയൊന്ന് ഉണര്‍ത്താമോ സര്‍!!

റൂം ബോയ് അതിഥിയോട്.
'സാര്‍, ഞാനെപ്പോഴാണ് അങ്ങയെ ഉണര്‍ത്തേണ്ടത്?'
'സാരമില്ല; ഞാന്‍ പതിവായി നാലരക്കു തന്നെ ഉണരും' അതിഥി
'എങ്കില്‍ അഞ്ചു മണിക്ക് എന്നെ ഉണര്‍ത്താമോ സാര്‍?'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+