നൂറ് കൊല്ലം കഴിഞ്ഞും ജീവിക്കേണ്ടേ?
നൂറ് കൊല്ലം കഴിഞ്ഞും ജീവിക്കേണ്ടേ?
പിശുക്കിയായ അമ്മയോട് മകന്‍
ഒരു നൂറ് കൊല്ലം ജീവിക്കാനുള്ള കാശുണ്ടല്ലോ അമ്മയുടെ കയ്യില്‍ ?...
പിന്നെന്തിനാണ് ഇങ്ങനെ പിശുക്കുന്നേ"
"അതു കഴിഞ്ഞാല്‍ ഞാനെന്തുചെയ്യും"
മിങ്കിയോ? അതെങ്ങിനെയിരിക്കും
ചൂണ്ടയില്‍ ഇരയില്ലാതെ മീന്‍പിടിക്കാനിരിക്കുന്ന ഒരാളോട് യാത്രക്കാരന്‍
"ഇരയില്ലാതെയാണോ മീന്‍ പിടിക്കുന്നത്?"
"എയ്യ്..... ഞാന്‍ മിങ്കിനെയാ പിടിക്കുന്നത്"
"മിങ്കിയോ..? അതെങ്ങിനെയിരിക്കും
"അതെനിക്കുമറിയില്ല; ഇതുവരെ എനിക്കും കിട്ടിയിട്ടില്ല".












Click it and Unblock the Notifications