കോഴിക്കോട് എടിഎമ്മില്‍ കാശുണ്ടെങ്കില്‍ ബംഗാളി വയനാട്ടിന്നും വരും.. നോട്ട് നിരോധന പഴഞ്ചൊല്ലുകൾ!
- നോട്ടുകള്‍ ദു:ഖമാണുണ്ണീ ചില്ലറയല്ലോ സുഖപ്രദം
- സഹകരണ ബാങ്ക് കുളിച്ചാല്‍ സ്റ്റേറ്റ് ബാങ്ക് ആവുമോ
- കോഴിക്കോട് എടിഎമ്മില്‍ കാശുണ്ടെങ്കില്‍ ബംഗാളി വയനാട്ടിന്നും വരും
- വീട്ടിലെ 1000 രൂപക്ക് വിലയില്ല
- 2000 കിടക്കും 100 ഓടും
- നോട്ടെടുത്തവന് നോട്ടാല്‍
- ഒന്നുകില്‍ ബാങ്കിന് പുറത്ത് അല്ലങ്കില്‍ മാനേജറുടെ നെഞ്ചത്ത്
- ബാങ്കും ചാരി നിന്നവന് നോട്ടും കൊണ്ടുപോയി
- ആയിരത്തിന്റെ നോട്ട് കൊടുത്താലും നൂറിന്റെ നോട്ട് കൊടുക്കരുത്
- അക്കൗണ്ടിലുള്ളത് എടുക്കുകയും വേണം, കൈയിലുള്ളത് പോവും ചെയ്യരുത്
- ബാങ്കില്‍ തോറ്റതിന് എടിഎമ്മിനോട്
- കറുത്ത പണത്തിന് വെച്ചത് വെളുത്ത പണത്തിന് കൊണ്ടു
- എടിഎം തുറന്നാല്‍ ആയിരം ബെംഗാളിസ്
- 2000 വന്നാലും നോട്ടോട്ടം നിക്കില്ല
- കള്ളപ്പണം പേടിച്ച് ബാങ്ക് ചുടുക
- നോട്ടിനറിയുമോ നോട്ടിന്റെ വലിപ്പം
- നോട്ടൊക്കെ കയ്യിലുണ്ട് പക്ഷേ ആയിരത്തിന്റെതായിപ്പോയി

More From
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications