എന്തിനും മോദിക്ക് പൊങ്കാല ഇടുന്ന സുഹൃത്തിന് മോദി ഭക്തി !പിന്നെയല്ലേ സംഭവം പിടികിട്ടിയത്...
മോദിയെ എതിര്‍ത്തിരുന്ന സുഹൃത്ത് കടുത്ത മോദി ഭക്തനായി.തിരക്കിയപ്പോൾ അല്ലെ സംഭവം പിടികിട്ടിയത് .
എന്റെ ഒരു സുഹൃത്ത് ,ശ്രീ.നരേന്ദ്ര മോദിയുടെ കടുത്ത വിമർശകൻ . മോദി എന്ത് ചെയ്താലും എതിർക്കും, പോസ്റ്റ് ഇടും , പൊങ്കാലയും . പക്ഷെ ഇപ്പൊ പുള്ളി ഭയങ്കര മോദി ഭക്തൻ .
മോദിയെയും , പുതിയ നോട്ട് പരിഷ്ക്കാരത്തെയും പറ്റി ഭയങ്കര അഭിപ്രായം .
വാതോരാതെ കഥ , കവിത , പോസ്റ്റ് , ലൈക് , കമെന്റ് . പോരാത്തതിന്
പൂജാമുറിയിൽ മോദിജി യുടെ ഒരു ചിത്രം വച്ച് പൂജയും ഉണ്ടത്രേ.

തിരക്കിയപ്പോൾ അല്ലെ സംഭവം പിടികിട്ടിയത് .വൈഫ് ബാങ്കിൽ ആണ് വർക്കു ചെയ്യുന്നത്.ഇപ്പൊ വീട്ടിലേക്ക് ഒന്നും വരവില്ലത്രേ ..സ്വസ്ഥം , സുഖം , സന്തോഷം , സമാധാനം , സ്വാതന്ത്ര്യം ..












Click it and Unblock the Notifications