വിശുദ്ധ പത്രോസ് എങ്ങനെ ഇവിടെയെത്തി?
ഈ ഫോട്ടോ എന്റേതല്ല
ഫോട്ടോഗ്രാഫറോട് ഒരാള്‍.
"നോക്കൂ... ഈ ഫോട്ടോയ്ക്ക് എന്റെ ഒരു ഛായയുമില്ല!"
"അത് നിങ്ങളുടെ നെഗറ്റീവ് ആണല്ലോ?"
വിശുദ്ധ പത്രോസ് എങ്ങനെ ഇവിടെയെത്തി?
"ഞാന്‍ സ്വര്‍ഗകവാടത്തിലെ വിശുദ്ധ പത്രോസാണ്. നിങ്ങളെങ്ങിനെയാണ് ഇവിടെയെത്തിയത്?"
"വല്ലാത്ത ജലദോഷവും... തുമ്മലും"












Click it and Unblock the Notifications