ഭാരത് മാതാ കീ...ചൈനക്കാരന്‍ താഴെ!!
ഇവിടെ രണ്ട് ബിഷപ്പുമാര്‍ വേണ്ട!!
ബിഷപ്പ് ഹൗസില്‍ വേലക്കാരനായി വന്ന ചെറുപ്പക്കാരനുമായി ബിഷപ്പ് അഭിമുഖം നടത്തുകയായിരുന്നു.
'നിങ്ങള്‍ക്ക് പാചകം അറിയാമോ?'
'ഇല്ല പിതാവേ'
'നിങ്ങള്‍ക്ക് വസ്ത്രം അലക്കിയുണക്കി, ഇസ്തിരിയിടാനറിയാമോ?'
'അറിയില്ല പിതാവേ...'
'എടോ ഇതൊന്നും അറിയാത്തതുകൊണ്ടാ എന്നെയിവിടത്തെ ബിഷപ്പാക്കിയിരിക്കുന്നത്. ഏതായാലും ഇവിടെ രണ്ടു ബിഷപ്പുമാര്‍ വേണ്ട.
ഭാരത് മാതാ കീ...ചൈനക്കാരന്‍ താഴെ!!
വിമാനം അമിതഭാരത്താല്‍ നിയന്ത്രണം വിട്ടു.
'യാത്രക്കാരെ രക്ഷിക്കാന്‍ ആരെങ്കിലും 3 പേര്‍ വിമാനത്തില്‍ നിന്ന് ചാടണം' പൈലറ്റ് പറഞ്ഞു.
' ലോംഗ് ലിവ് അമേരിക്ക...' ആദ്യം ചാടിയത് അമേരിക്കക്കാരന്‍
'റഷ്യ നീണാള്‍ വാഴട്ടെ' രണ്ടാമത് ചാടിയത് റഷ്യക്കാരന്‍.
'ഭാരത് മാതാ കീ ജയ്' എന്ന് പറഞ്ഞതും ഒരു ഇന്ത്യാക്കാരന്‍ അടുത്തിരുന്ന ചൈനക്കാരനെ പുറത്തേയ്ക്ക് തള്ളിയിട്ടു.
വാച്ചില്ലാത്തതിനാല്‍ വര്‍ഷം പോയതറിഞ്ഞില്ല
'ഞാന്‍ വളരെ നീണ്ടുപോയി അല്ലേ, കയ്യില്‍ വാച്ചില്ലായിരുന്നു' പ്രാസംഗികന്‍.
' മുന്നില്‍ തന്നെ കലണ്ടറുണ്ടായിരുന്നല്ലോ?' ശ്രോതാവ്












Click it and Unblock the Notifications