• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിത്ത് ഡ്രോ ചെയ്താൽ 4500... ചെയ്തില്ലെങ്കിൽ 6000!! മോദിജിക്ക് അഡൽറ്റ്സ് ഒൺലി ട്രോളുകൾ.. ഹെൻറെ ശിവനേ!

സാമ്പത്തിക പ്രതിസന്ധി മൂലം രണ്ടു മാസം പണീം വേതനവും ഇല്ലാതെ സാധാരണക്കാരന്‍ വീട്ടില്‍ തന്നെ കുത്തിയിരിക്കുകയായിരുന്നു എന്നു മനസിലാക്കിയ മോദി ജനങ്ങള്‍ക്ക് പ്രസവ ശുശ്രൂഷക്കായി 6000 രൂപ അനുവദിച്ചു. ഇത്ര ദീര്‍ഘവീക്ഷണമുള്ള ഈ പ്രധാനമന്ത്രിയെ ആണല്ലൊ ഞാനും തള്ളിപ്പറയാന്‍ തുടങ്ങിയത്.

Read Also: ഇതായിരുന്നല്ലേ വെച്ചിട്ടുണ്ട് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞത്.. എണ്ണവില കൂട്ടിയ മോദിക്ക് കൊല്ലുന്ന ട്രോള്‍, കുമ്മനത്തിനും സൂപ്പർ ട്രോള്‍!

Read Also: 9 മാസത്തെ ഗര്‍ഭത്തിന് ശേഷം... മോദിയെ വലിച്ചൊട്ടിച്ച് കെ മുരളീധരന്‍.. കോപ്പിയടിച്ച പോസ്റ്റാണെങ്കിലും 'കിങ്ങിണിക്കുട്ടന്‍' സ്പാറി!!!

Read Also: ദര്‍ശനേ പുണ്യം, സ്പര്‍ശനേ പാപം... തൊട്ടുരുമ്മി സെല്‍ഫി വേണ്ടെന്ന് ഗായകൻ യേശുദാസ്, കിട്ടിയില്ലേ പണി പാലുംവെള്ളത്തിൽ!

ഗര്‍ഭിണികള്‍ക്ക് 6000 കൊടുക്കുമ്പോള്‍ അതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ഒരു 3000 വെച്ചെങ്കിലും കൊടുക്കാനുള്ള ദയ മോഡിജി കാണിക്കണം - നോട്ട് നിരോധിച്ചത് വഴി ഖജനാവിന് എത്ര രൂപയുടെ നേട്ടമുണ്ടായി എന്ന് പറയുന്നതിന് പകരം, ഗര്‍ഭിണികള്‍ക്ക് ആറായിരം രൂപ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയ മോദിക്കുള്ള വാട്‌സ് ആപ്പ് ട്രോളുകളാണ് ഇതൊക്കെ. ഇനിയുമുണ്ട് ട്രോളുകള്‍, ഇതാ കാണൂ...

ന്യൂജെന്‍ വിശേഷം

ന്യൂജെന്‍ വിശേഷം

നിങ്ങള്‍ക്ക് ഒരു ആറായിരം രൂപ കൂടി കിട്ടാന്‍ പോകുന്നു.. സത്യം... - ഇങ്ങനെയാണ് ന്യൂജെന്‍ വിശേഷം അറിയിക്കല്‍.

എവിടന്ന് കിട്ടിയെടാ

എവിടന്ന് കിട്ടിയെടാ

വീട്ടില്‍ അറിയാതെ ചിട്ടി ചേര്‍ന്നു. ചിട്ടി കിട്ടിയ ആറായിരം അമ്മയ്ക്ക് കൊടുത്തപ്പോള്‍

കാഷ് ഓണ്‍ ഡെലിവറി

കാഷ് ഓണ്‍ ഡെലിവറി

പ്രസവത്തിന് ആറായിരം രൂപ സഹായം. അപ്പോള്‍ ഇതാണല്ലേ കാഷ് ഓണ്‍ ഡെലിവറി, കൊള്ളാം

പുലിമുരുകന്‍ കണ്ടവര്‍ക്ക്

പുലിമുരുകന്‍ കണ്ടവര്‍ക്ക്

ഇത്രയും കാലം വീട്ടില്‍ അടുപ്പിക്കാതിരുന്ന അമ്മായിയമ്മ പിന്നാലെ വന്ന് വിളിക്കുന്നത് കണ്ടോ..

കര്‍ണനെ പോലും

കര്‍ണനെ പോലും

ആറായിരം രൂപ തിരിച്ചുകിട്ടും എന്നായപ്പോള്‍ കുന്തീദേവിയുടെ വരെ സ്വഭാവം മാറി പോലും.

അറുനൂറ് രൂപ പോലും

അറുനൂറ് രൂപ പോലും

ഗര്‍ഭിണികള്‍ക്ക് 6000 കൊടുക്കുമ്പോള്‍ അതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ഒരു 600 വെച്ചെങ്കിലും കൊടുക്കാനുള്ള ദയ മോഡിജി കാണിച്ചില്ലല്ലോ

എനിക്ക് പറ്റൂല

എനിക്ക് പറ്റൂല

ബാങ്കില് ലോണ്‍ ക്ലോസ് ചെയ്യാം, പലചരക്ക് കടയില്‍ പറ്റ് തീര്‍ക്കാം.. എപ്പോഴും ആറായിരം ന്ന് പറയണ്ട. എനിക്ക് പറ്റൂല.

മൂവായിരം റുപ്പീസ്

മൂവായിരം റുപ്പീസ്

ഡാഡ് എന്നെ പ്രസവിച്ച വകയില്‍ കിട്ടിയ ആറായിരത്തില്‍ നിന്നും ഒരു മൂവായിരം രൂപ കടം തരാമോ

കടംവാങ്ങിയ സതീശന്‍

കടംവാങ്ങിയ സതീശന്‍

ഭാര്യ പ്രസവിച്ചു എന്നറിഞ്ഞ് ആശുപത്രിയില്‍ എത്തിയ സോമന്‍ ഞെട്ടി. അവിടെയതാ പണ്ട് പൈസ കടംവാങ്ങിയ സതീശന്‍.

വേറെ മാര്‍ഗമില്ല

വേറെ മാര്‍ഗമില്ല

ആറായിരമല്ല അറുപതിനായിരം കിട്ടിയാലും ഈ പ്രായത്തില്‍ പ്രസവിക്കാന്‍ എനിക്ക് പറ്റില്ല.

പെട്രോള്‍ വില

പെട്രോള്‍ വില

ഗര്‍ഭിണികള്‍ക്ക് ആറായിരം രൂപ എന്ന് പറഞ്ഞ് അടുത്ത നിമിഷത്തില്‍ തന്നെ പെട്രോളിന് വിലയും കൂട്ടി

English summary
Social media troll Rs 6000 pregnancy aid yojana scheme by Prime Minister Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X