പ്രമുഖ താരജോഡി വിവാഹിതരായ ശേഷം വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന അഡല്‍റ്റ്‌സ് ഒണ്‍ലി ജോക്കുകള്‍!

Subscribe to Oneindia Malayalam

നാട്ടിലെ പ്രധാന സിനിമാ താരങ്ങളായ സോമനും സിമിയും വിവാഹിതരായി. ഏറെനാളത്തെ ഗോസിപ്പുകള്‍ക്ക് അവസാനം കൊടുത്താണ് ഇരുവരും വിവാഹം കഴിച്ചതും ആരാധകരെ ഞെട്ടിച്ചതും. താരവിവാഹത്തിന് പിന്നാലെ വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ കൊതിക്കെറുവ് തീര്‍ക്കുകയാണ് സിനിമാ പ്രേക്ഷകര്‍. ഇതാ ചില സാംപിളുകള്‍. ഒന്നുകൂടി ഓര്‍മിപ്പിക്കുന്നു, എല്ലാം പ്രായപൂര്‍ത്തിയാവര്‍ക്ക് മാത്രമുള്ളതാണേ.

ബെഡ്‌റൂമില്‍ നിന്നും ഇറങ്ങിയോടിയ സിമി

ബെഡ്‌റൂമില്‍ നിന്നും ഇറങ്ങിയോടിയ സിമി

രാവിലെ സോമനും സിമിയും ഉറങ്ങികിടന്ന മണിയറയില്‍ ചെന്ന് സോമന്റെ മകന്‍ ഉണ്ണിക്കുട്ടന്‍ മുട്ടിവിളിച്ചു. സിമി അടുക്കളവാതില്‍ വഴി ഇറങിയോടി. ഏറെനേരം കഴിഞ്ഞ് തങ്ങളുടെ കല്യാണം കഴിഞ്ഞതാണല്ലോ എന്നോര്‍മ വന്നപ്പോള്‍ സിമി സ്വയം മടങ്ങിവരുകയായിരുന്നത്രെ.

അച്ഛനും അനിയത്തിയും

അച്ഛനും അനിയത്തിയും

സിമി എന്റെ അനുജത്തിയാണ് - സോമന്‍. സോമേട്ടന് അച്ഛന്റെ സ്ഥാനമാണ് - സിമി. വിവാഹിതരായ അച്ഛനും അനുജത്തിക്കും ആശംസകള്‍.

 ഇനി വെടിനിര്‍ത്തല്‍

ഇനി വെടിനിര്‍ത്തല്‍

ദീര്‍ഘകാല വെടിവെപ്പിന് ശേഷം സമാധാന വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ട് സിമിയും സോമനും വിവാഹിതരായി.

സോമന്റെ വിരലില്‍ മഷി

സോമന്റെ വിരലില്‍ മഷി

ഇനിയും മാറിയെടുക്കാന്‍ ശ്രമിച്ചാല്‍ സോമന്റെ വിരലില്‍ മഷി പുരട്ടുമെന്ന് പ്രധാനമന്ത്രി മോദി.

ബ്ലാക്ക് മണി വിവരം നാളെയറിയാം

ബ്ലാക്ക് മണി വിവരം നാളെയറിയാം

സോമന്റെ കൈയിലുള്ള ബ്ലാക്ക് മണിയുടെ വിവരങ്ങള്‍ നാളെ പുറത്തു വിടുമെന്ന് നടിയും ഭാര്യയുമായ സിമി.

 മാതൃകയായ സോമന്‍

മാതൃകയായ സോമന്‍

ഓടിച്ചു കൊണ്ടിരുന്ന വണ്ടി വിലയ്ക്ക് വാങ്ങി നടന്‍ സോമന്‍ മാതൃകയായി.

സോമന്റെ ശാന്തി

സോമന്റെ ശാന്തി

മാസം തോറും പോയി തൊഴുതു കൊണ്ടിരുന്ന അമ്പലത്തില്‍ തന്നെ മേല്‍ശാന്തിയായി സോമന് ജോലികിട്ടി

 ഡിക്ലയര്‍ ചെയ്ത് കളഞ്ഞു

ഡിക്ലയര്‍ ചെയ്ത് കളഞ്ഞു

അങ്ങിനെ, ബിനാമി പ്രോപ്പര്‍ട്ടി ആദ്യമായി ഡിക്ലയര്‍ ചെയ്ത നടന്‍ സോമന്‍ മാതൃകയായി.

 ആദ്യം പാല് കാച്ചല്‍

ആദ്യം പാല് കാച്ചല്‍

പാലു കാച്ചിയ ശേഷമാണൊ സോമേട്ടാ വീടുവെക്കുന്നത്

സ്റ്റെപ്പിനിയാണേ ആ കുപ്പായക്കാരി

സ്റ്റെപ്പിനിയാണേ ആ കുപ്പായക്കാരി

സോമേട്ടന്‍ സ്റ്റെപ്പിനി എടുത്ത് ഫ്രണ്ട് വീലില്‍ ഇട്ടു അത്രെയേ ഉള്ളു

കഥയാണിത് ജീവിതം

കഥയാണിത് ജീവിതം

സോമന്‍ കെട്ടുമ്പോള്‍ ചാനലില്‍ ലൈവ്. പാവപ്പെട്ടവന്‍ രണ്ടാമതൊന്നു കെട്ടിയാല്‍ കഥ അല്ലിതു ജീവിതം.

English summary
Whats app comedy forward after Cine star marriage
Please Wait while comments are loading...