പെണ്ണുപിടിയന്‍മാരുടെ രോഗം!
പെണ്ണുപിടിയന്‍മാരുടെ രോഗം!
"അച്ചോ, ഈ പൈല്‍സ് എന്ന് പറഞ്ഞാലെന്താ?"
"പത്രോസേ, കള്ളുകുടിയന്‍മാര്‍ക്കും, പെണ്ണുപിടിയന്‍മാര്‍ക്കും ഉണ്ടാകുന്ന ഒരു രോഗമാ അത്... എന്താ നിനക്കും പൈല്‍സും പിടിച്ചോ?
"ഇല്ലച്ചോ, നമ്മടെ മെത്രാന് പൈല്‍സാന്ന് കേട്ടു!"
ഇത്താപ്പിരിയെ പിടിച്ചു കെട്ടാന്‍
ഇത്തോപ്പിരി കുടിച്ചു ലക്കുകെട്ട് പള്ളിമുറ്റത്ത് വലിയ ബഹളം.
"ശ്യോ, ഇയാളെങ്ങാനും പള്ളിയില്‍ ബഹളം വച്ചാലോ" ഒരമ്മൂമ്മ വിളിച്ചു പറഞ്ഞു; ഇത്തോപ്പിരി പള്ളിക്കകത്ത് ബഹളം തുടങ്ങി.
"ദൈവമേ, ആള്‍ത്താരയില്‍ കയറി അച്ഛനെ ഉപദ്രവിക്കുമോ?"
ഒരു വല്യപ്പന്‍ ഇതു പറഞ്ഞതും ഇത്തോപ്പിരി ആള്‍ത്താരയില്‍ കേറി.
"ഇയാളെന്നെ മെക്കട്ടു കേറ്വോ" എന്ന് കപ്യാര്‍ പറഞ്ഞതും ഇത്താപ്പിരി കപ്യാരുടെ ചെകിട്ടത്തൊരടി.
"ഇയാള്‍ പോയാലാരാ പിടിച്ചു കെട്ടാന്‍!" എന്നാരോ പറഞ്ഞതും ഇത്താപ്പിരി സ്ഥലം വിട്ടു.












Click it and Unblock the Notifications