ഭാര്യ മരിച്ചാല്‍ ഭര്‍ത്താവിനെ എന്തു വിളിക്കും?
ചില രസകരമായ പഴഞ്ചൊല്ലുകള്‍
ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം.
അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും.
നാക്കുള്ളവന് നാട്ടില്‍ പാതി.
ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്ക് പുറത്ത്.
വായേത്തോന്നീത് കോതക്ക് പാട്ട്.
ഏറ്റവും നല്ല ഭര്‍ത്താവ്
"അരാണ് ഏറ്റവും നല്ല ഭര്‍ത്താവ്?"
"അടുത്ത വീട്ടിലെ ഭര്‍ത്താവ്."
നിലത്തു മുട്ടുന്ന കാലുകള്‍
"എനിക്കീ പട്ടിയെ ഇഷ്ടായി; പക്ഷേ, കാലിന് പൊക്കം കുറവാണ്?"
"അതിനെന്താ എല്ലാകാലും നിലത്തു മുട്ടുന്നുണ്ടല്ലോ!"
ഭാര്യ മരിച്ചാല്‍ ഭര്‍ത്താവിനെ എന്തു വിളിക്കും?
"ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയെ എന്തുവിളിക്കും?"
"വിധവ."
"ഭാര്യ മരിച്ചാല്‍ ഭര്‍ത്താവിനെയോ?"
"ഭാഗ്യവാന്‍."












Click it and Unblock the Notifications