സര്‍ദാര്‍ജിയുടെ തലച്ചോറിന് തീവില
തലച്ചോറിന് പൊന്നുംവില
തലച്ചോറ് വാങ്ങാന്‍ കിട്ടുന്ന ഒരു മാര്‍ക്കറ്റില്‍ സര്‍ദാര്‍ജി എത്തി. ഓരോ തലച്ചോറിന്റെയും വില എഴുതിവച്ചിട്ടുണ്ട്. മലയാളിയുടെത് 500 രൂപ, ബംഗാളിയുടെത് 450 രൂപ, തമിഴന്റെത് 300 രൂപ, സര്‍ദാറിന്റെ തലച്ചോറിന് 5000 രൂപ!!!
അതുകണ്ട് ആശ്ചര്യപ്പെട്ട സര്‍ദാര്‍ ചോദിച്ചു.
'ഇതെന്താ സര്‍ദാറിന്റെ തലച്ചോറിനിത്ര വില'
'അതു ചോദിക്കാനുണ്ടോ? 20പേരുടെ തല വെട്ടിപ്പൊളിച്ചിട്ടാണ് ഇത്രയും കിട്ടിയത്'.
ട്രെയിന്‍ ചങ്ങല
സര്‍ദാര്‍ജിക്ക് ആരോഗ്യമുണ്ടെങ്കിലും ബുദ്ധിയില്ലെന്നാണ് കേള്‍വി. ഗോതമ്പു കഴിക്കുന്നതാണത്രേ ആരോഗ്യ രഹസ്യം. ഒരിക്കല്‍ ഒരു സര്‍ദാറും മലയാളിയും തമ്മില്‍ ട്രെയിനില്‍ പരിചയപ്പെട്ടു. മലയാളിയുടെ പെട്ടി ഒറ്റയ്‌ക്കെടുത്തു പൊക്കി മുകളില്‍ വെച്ചത് സര്‍ദാര്‍ജിയാണ്.
'ഈ ചങ്ങലയൊന്ന് പിടിക്കാമോ?' മലയാളി
സര്‍ദാര്‍ ചങ്ങല വലിച്ച് ആരോഗ്യം തെളിയിച്ചു. ട്രെയിന്‍ നിന്നു. ടി.ടി.ആര്‍ വന്ന് സര്‍ദാറിന് 1000 രൂപ പിഴയും വിധിച്ചു.












Click it and Unblock the Notifications