നാണമില്ലാത്തതിനാല്‍ അമ്പത് രൂപ
നാണമില്ലാത്തതിനാല്‍ അമ്പത് രൂപ
കോളേജില്‍ പോകുന്ന മകന്‍ അമ്മയോട്
"അമ്മേ, ഇന്നെനിക്ക് അഞ്ചു രൂപ വേണം"
"ഇത്ര പ്രായമായിട്ടും നിനക്ക് നാണമാവുന്നില്ലേ, അഞ്ചു രൂപക്കുവേണ്ടി ഇരക്കാന്‍?"
"എന്നാല്‍ അമ്പത് രൂപതാ."
കമ്പി ഉറക്കെ അടിക്കണം
പണ്ടൊരിക്കല്‍ കമ്പിയടിക്കാന്‍ തപാലാപ്പീസില്‍ ചെന്നു. പണവും ഫോമും കൊടുത്ത് അയാള്‍ പറഞ്ഞു.
"സര്‍, കമ്പി ഉറക്കെ അടിക്കണം. മേല്‍വിലാസക്കാരന് അല്‌പം കേള്‍വിക്കുറവുണ്ട്."
മട്ടലൊടിഞ്ഞാല്‍ തെങ്ങാടി
ഒന്നു പെറ്റാല്‍ പെണ്ണാടി; മട്ടലൊടിഞ്ഞാല്‍ തെങ്ങാടി.












Click it and Unblock the Notifications