പനീര്‍ ബട്ടര്‍ മസാല, പനീര്‍ ഫ്രൈഡ് റൈസ്... അമ്മ കാന്റീനും കുപ്പിവെള്ളത്തിനും ഒരു ക്ലാസിക്ക് മറുപടി!
അമ്മ കാന്റീന്‍
അമ്മ കുപ്പിവെള്ളം
അമ്മ സിമന്റ്..
തമിഴ്‌നാട്ടില്‍ അമ്മ ജയലളിത എല്ലാത്തിനും സ്വന്തം പേര് കൊടുത്തു. പനീര്‍ശെല്‍വം അതുക്കും മേലെ, എത്രയോ സാധനങ്ങള്‍ ഇതിനോടകം ടിയാന്റെ പേരിലുണ്ട് നോക്കൂ...
പനീര്‍ ബട്ടര്‍ മസാല
പനീര്‍ ഫ്രൈഡ് റൈസ്
പനീര്‍ കടായ്
പനീര്‍ 65
പനീര്‍ ദോശ
കഴിഞ്ഞില്ല ഇനിയും കിട്ടും ഇഷ്ടം പോലെ, ഒന്ന് പരതി നോക്കൂ...












Click it and Unblock the Notifications