എനിക്കൊരു ഇക്കാക്കയുണ്ട്,മൂപ്പര്‍ക്ക് 24 വയസ്സായി അര വട്ടാണ്... മാഷിനെ ഞെട്ടിച്ച് ശുക്കൂര്‍...
കുട്ടികളെ ശശിയാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു കളിയാക്കാന്‍ മിടുക്കനായ കാദര്‍ മാഷ് വിദ്യാര്‍ത്ഥിയായ ശുക്കൂറിന്റെ ഉത്തരം കേട്ട് ഞെട്ടിപ്പോയി.
കാദര്‍ മാഷ് ആളൊരു രസികന്‍ മാഷ് ആണ്.കുട്ടികളെ ശശിയാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചു കളിയാക്കാന്‍ മിടുക്കന്.പതിവ് പോലെ അന്നും മാഷ് ക്ലാസ്സിലെത്തി ചോദ്യം തുടങ്ങി.
"കുട്ടികളെ ഇന്ന് ഞാന്‍ ഒരു വ്യത്യസ്ത ചോദ്യം ആണ് ചോദിക്കുന്നത്. വളരെ നല്ല ബുദ്ധി ഉള്ളവര്‍ക്കേ ഉത്തരം പറയാന്‍ പറ്റൂ.
കുട്ടികള്‍ ആകാംക്ഷയോടെ ഇരുന്നു.മാഷ് ചോദ്യം ആരംഭിച്ചു

ഞാന്‍ ഇന്ന് രാവിലെ ആറു മണിക്ക് എണീറ്റ്, അര മണികൂര് കൊണ്ട് കുളിച്ചു 30,000 രൂപക്ക് വാങ്ങിയ എന്റെ സ്കൂട്ടറും എടുത്തു പത്തു കിലോ മീറ്റര്‍ അകലയുള്ള ടൌണില്‍ പോയി
നൂറു രൂപക്ക് ആപ്പിളും ഇരുനൂറു രൂപക്ക് പച്ചക്കറിയും വാങ്ങി തിരിച്ചു വരുന്ന വഴി അമ്പതു വയസ്സുള്ള ഒരു സ്ത്രീയുടെ മേല്‍ എന്റെ വണ്ടി ഇടിച്ചു. ഞാന്‍ ഉടന്‍ എന്റെ കയ്യില്‍ ഉള്ള 5000 രൂപക്ക് വാങ്ങിയ ഫോണ്‍ എടുത്തു പോലീസിനെ വിളിച്ചു. അപ്പോള്‍ എനിക്ക് വയസ്സെത്ര?
കുട്ടികള്‍ എല്ലാം ചോദ്യം കേട്ട് അന്തം വിട്ടു ഒന്നും മനസ്സിലാവാതെ പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു. അപ്പോഴാണ് പിന്നിലത്തെ ബെഞ്ചില്‍ നിന്നും ഒരു സ്വരം. മാഷെ ഉത്തരം ഞാന്‍ പറയാം.മാഷ് നോക്കിയപ്പോള്‍ ശുകൂര്‍ പിന്നിലത്തെ ബെഞ്ചില്‍ നിന്നും.
"നീയെങ്കില്‍ നീ, ഉത്തരം പറ. മാഷ് പറഞ്ഞു.
മാഷ്ക്ക് വയസ്സ് 48, ശരിയല്ലേ മാഷെ?ശുകൂര്‍ ചോദിച്ചു. മാഷ് ഞെട്ടി. "നീ ഇതെങ്ങിനെ ഇത്ര കൃത്യമായി പറഞ്ഞു ശുക്കൂര്‍?മാഷ്ക്ക് ആകാംക്ഷയായി.
ശുകൂര്‍ പറഞ്ഞു എനിക്കൊരു ഇക്കാക്കയുണ്ട്, പേര് കബീര്‍. മൂപ്പര്‍ക്ക് 24 വയസ്സായി. അര വട്ടാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications