ഉത്തരം പറഞ്ഞാല്‍ വീട്ടില്‍ പോകാം
പഠിക്കുന്ന കാലത്ത് അധ്യാപകര്‍ക്കിട്ട് പണി കൊടുക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നും എല്ലാ ക്ലാസ്സിലും ഉണ്ടാകും, അധ്യാപകന് പണി കിട്ടിയ ക്ലാസ്സ് റൂം തമാശ...

ടീച്ചര്‍: എന്റെ ചോദ്യത്തിന് ഉത്തരം പറയുന്നവര്‍ക്ക് വീട്ടില്‍ പോകാം.
(സ്വന്തം ബാഗ് ജനനിലൂടെ പുറത്തേക്കിടുന്ന വിദ്യാര്‍ത്ഥി)
ടീച്ചര്‍: ആരാ ബാഗ് പുറത്തേക്കിട്ടത്?
വിദ്യാര്‍ത്ഥി: ഞാനാ ടീച്ചര്‍, അപ്പോ എനിക്ക് വീട്ടില്‍ പോകാലെ....












Click it and Unblock the Notifications