കരഞ്ഞതിന്റെ കാരണം
കരഞ്ഞതിന്റെ കാരണം
'അനൂപ് എന്തിനാ കരയുന്നേ?'
'അപ്പച്ചന്‍ കോണീമേന്ന് വീണു'
'അതു സാരമില്ല അപ്പച്ചനൊന്നും പറ്റീട്ടില്ല'
'അതോണ്ടല്ല, അപ്പന്‍ വീണത് ഞാന്‍ കണ്ടില്ല, അനിത മുഴുവനും കണ്ടു...'
പൊട്ടിപ്പോയതാണ് സര്‍
അദ്ധ്യാപകന്‍ കലികൊണ്ട് പറഞ്ഞു.
'ദേ... ക്ലാസിലിരുന്നിങ്ങനെ പൊട്ടിച്ചിരിക്കരുത്'
'ചിരിക്കണമെന്നേ വിചാരിച്ചുള്ളൂ.... അപ്പോഴേക്കും പൊട്ടിപ്പോയതാണ് സാര്‍...'












Click it and Unblock the Notifications