അമ്പലപ്പുഴ പാല്‍പ്പായസവും കുരങ്ങന്‍മാരും
വളരാത്ത തല
അധ്യാപകന്‍ വിദ്യര്‍ത്ഥിയോട്
"യാതൊന്നും വളരാത്ത സ്ഥലമേതാണ്?"
"സാറിന്റെ മൊട്ടത്തല"
മുറയില്ലാത്ത തലമുറ
പഴയ തലമുറക്ക് തലയില്ല; പുതിയ തലമുറക്ക് മുറയില്ല കുഞ്ഞുണ്ണി.
അമ്പലപ്പുഴ പാല്‍പ്പായസവും കുരങ്ങന്‍മാരും
അമ്പലപ്പുഴ പാല്‍പായസം പ്രസിദ്ധം. പായസം തയ്യാറാക്കിക്കഴിഞ്ഞാലുടന്‍ കുരങ്ങന്മാര്‍ക്ക് വീതം വെക്കുന്ന പതിവുണ്ടായിരുന്നത്രേ! ചൂടേറിയ പായസത്തിന് മുമ്പില്‍ എല്ലാ കുരങ്ങന്‍മാരും വട്ടം കൂടും. അടുത്ത പരിപാടി കൂട്ടത്തിലെ ഏറ്റവും ചെറിയ കുരങ്ങന്മാരെക്കൊണ്ട് കൈയ്യിടീക്കലാണ്. അവന്‍ കൈ പൊള്ളി ഓടിയാല്‍ പായസം ചൂടാറിയിട്ടില്ലെന്ന് നിശ്ചയിക്കും. ചൂടാറിയെന്ന് ഉറപ്പുവരുത്തിക്കൊണ്ടുള്ള ചോറു മാന്തിക്കല്‍.












Click it and Unblock the Notifications