ഭക്ഷണം കാശു കൊടുത്ത് വാങ്ങുന്നതാണ്
ഭക്ഷണം കാശു കൊടുത്ത് വാങ്ങുന്നതാണ്
ഭക്ഷണം കഴിക്കുന്നതിനു മുമ്പ് പ്രാര്‍ത്ഥിക്കുന്നതു കണ്ട ഒരുവനോട് മറ്റൊരാള്‍
"നിങ്ങളെന്തിനാണ് ഇങ്ങനെ ചെയ്യുന്നത്"
"ഭക്ഷണം തന്ന ദൈവത്തോട് നന്ദി പറയാന്‍... എന്താ നിങ്ങളിങ്ങനെ ചെയ്യാറില്ലേ?"
"ഇല്ല, ഞങ്ങള്‍ ഭക്ഷണം കാശുകൊടുത്താണ് വാങ്ങുന്നത്"
ആനമല കണ്ടിട്ടുണ്ടോ?
നിങ്ങള്‍ ആനമല കണ്ടിട്ടുണ്ടോ?
ഇല്ല, മലയില്‍ ആനയെ കണ്ടിട്ടുണ്ട്.












Click it and Unblock the Notifications