ക്ഷമിക്കണം, ഇത് ഇന്നലെ എത്തേണ്ട വണ്ടിയാണ്
ക്ഷമിക്കണം, ഇത് ഇന്നലെ എത്തേണ്ട വണ്ടിയാണ്
ആദ്യമായൊരു ദിവസം തീവണ്ടി കൃത്യ സമയത്തിനെത്തി യാത്രക്കാര്‍ ഡ്രൈവറെ അഭിനന്ദിച്ചു. ഉടനെ ഡ്രൈവര്‍.
"ക്ഷമിക്കണം, ഇത് ഇന്നലെ ഈ സമയത്ത് വരേണ്ട വണ്ടിയാണ്".
വ്രണം പൊട്ടിക്കാന്‍
കക്ഷത്തില്‍ വലിയൊരു വ്രണവുമായി ഒരു സ്ത്രീ ആശുപത്രിയിലെത്തി. പക്ഷേ വ്രണം പൊട്ടാന്‍ കൈയൊന്നു താഴ്ത്തണ്ടേ? സ്ത്രീയുടെ ഒരു കയ്യില്‍ മരുന്നു കുപ്പി. അതേതായാലും വിടില്ല. പെട്ടെന്നു വൈദ്യന്‍ അവരുടെ മടിക്കുത്തിലൊരു പിടി. നിവൃത്തിയില്ലാതെ കൈതാഴ്ത്തി അവര്‍ മുണ്ടില്‍ പിടിച്ചു. അതോടെ വ്രണവും പൊട്ടിപ്പോയി.












Click it and Unblock the Notifications