യഹൂദന്‍മാരുടെ പിശുക്ക്
യഹൂദന്മാരുടെ പിശുക്ക്
യഹൂദന്മാരുടെ പിശുക്ക് പ്രസിദ്ധം. ജോര്‍ദ്ദാന്‍ നദി കടക്കും മുമ്പ് 10 പൈസ നദിയിലെറിയണമെന്നായിരുന്നത്രേ നിയമം. ഒരു യഹൂദന്‍ പതിവുപോലെ 10 പൈസ നദിയിലെറിഞ്ഞ് അക്കരെയെത്തിയപ്പോള്‍ പത്തു പൈസാ തുട്ട് തിരിച്ചെടുത്തു.
'അയാള്‍ അത് തലമുടിയില്‍ കെട്ടിയാണത്രേ നദിയിലെറിഞ്ഞത്'
പത്തു രൂപ കിട്ടിയാല്‍ എന്തു ചെയ്യും?
വികാരിയച്ചന്‍ കുട്ടിയോട്.
'വഴിയില്‍ കിടന്ന് 10 രൂപ കിട്ടിയാല്‍ കുട്ടിയതെടുക്കുമോ?'
'ഇല്ല'
'നല്ല കുട്ടി. പിന്നെയെന്തുചെയ്യും'
'മിഠായി വാങ്ങിത്തിന്നും'












Click it and Unblock the Notifications