കക്കാന്‍ കയറിയവന്റെ അവസ്ഥ
എല്ലാവരും ഉറങ്ങുന്ന സമയം നോക്കി ഒരു കള്ളന്‍ ഒരു വീട്ടില്‍ കക്കാന്‍ കയറി. അലമാര തുറന്നപ്പോള്‍ മുഴുവന്‍ 1000 ന്റെയും 500 ന്റെയും നോട്ടുകള്‍ മാത്രം... ദേഷ്യവും സങ്കടവും വന്ന അവന്‍, ഉറങ്ങിക്കിടന്ന എല്ലാവരുടെയും വിരലില്‍ മഷി തേച്ചിട്ട് സ്ഥലം വിട്ടു.

മോദിയും ഡൊണാല്‍ഡ് ട്രംപും ഒരു സ്‌പെഷ്യല്‍ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു
ട്രംപ്; ഇപ്പോള്‍ ഞാന്‍ കുറേ നൂറ് ഡോളര്‍ കറന്‍സി താഴേക്കിട്ടാല്‍ പത്ത് കോടി ആളുകള്‍ എന്നെ സ്തുതിയ്ക്കും
മോദി; ഇപ്പോള്‍ ഞാന്‍ കുറേ നൂറിന്റെ നോട്ടുകള്‍ താഴേക്കിട്ടാല്‍ നൂറ് കോടി ആളുകള്‍ എന്നെ സ്തുതിയ്ക്കും
ഇതു കേട്ട പൈലറ്റ്; ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ രണ്ട് പേരെയും താഴേക്കിട്ടാല്‍ ലോകം മുഴുവന്‍ എന്നെ സ്തുതിയ്ക്കും












Click it and Unblock the Notifications