അമേരിക്ക കണ്ടെത്തിയത് മരിയ!!
അമേരിക്ക കണ്ടെത്തിയത് മരിയ!!
ടീച്ചര്‍: ഭൂപടത്തില്‍ അമേരിക്ക എവിടെയെന്ന് കണ്ടുപിടിയ്ക്കൂ മരിയ
മരിയ: ഇവിടെയാണ് ടീച്ചര്‍
ടീച്ചര്‍: ശരിയാണ്, ഇനി പറയൂ കുട്ടികളെ...അമേരിക്ക കണ്ടുപിടിച്ചതാര്?
ക്ളാസ് ഒന്നടങ്കം: മരിയയാണ് കണ്ടുപിടിച്ചത് ടീച്ചര്‍
ഇറച്ചി ഇപ്പം കഴിയ്ക്കാനാണോ?
ഇറച്ചിവെട്ടുകാരനോട് ഒരാള്‍.
"രണ്ടുകിലോ ഇറച്ചി വേണം"
"ഇപ്പ കഴിക്കാനോ... കൊണ്ടുപോകാനോ....?"
ഭാര്യ കത്ത് സാവധാനമേ വായിക്കൂ
"താങ്കളെന്താ കത്ത് സാവധാനമെഴുതുന്നത്?"
"എന്റെ ഭാര്യ സാവധാനമേ വായിക്കൂ"












Click it and Unblock the Notifications