കാരയ്ക്ക കഴിച്ചാല്‍ ഇനി കുരു കളയണ്ട, കുടവയറിന് ബെസ്റ്റാണ്; കഴിക്കേണ്ടത് ഇങ്ങനെ
കുടവയര്‍ നമ്മളെ എപ്പോഴും ശല്യം ചെയ്യുന്ന ഒരു കാര്യമാണ്. ഒരിക്കല്‍ വന്ന് കഴിഞ്ഞാല്‍ പിന്നെ വ്യായാമം ചെയ്യുന്നതിന് പോലും അത് ബുദ്ധിമുട്ടായി മാറും. ഇതിനൊപ്പം തന്നെ നമ്മളെ ഭാരക്കൂടുതലും, പൊണ്ണത്തടിയും അലട്ടാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും. അതിനെല്ലാം ഉള്ള ഏക വഴി കുടവയര്‍ മാറ്റിയെടുക്കുകയാണ്.
അതോടൊപ്പം തന്നെ മികച്ച ഡയറ്റുണ്ടെങ്കില് നമ്മുടെ ഭാരവും കുറഞ്ഞ് തുടങ്ങും. പോഷകങ്ങളാണ് എപ്പോഴും നമുക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇതിനൊപ്പം ഫൈബര്‍ കൂടി ചേര്‍ന്നാല്‍ നമുക്ക് ശരീരത്തെ പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. ഇവയില്‍ യാതൊരു വീഴ്ച്ചയും വരുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. അതിനാല്‍ ഡയറ്റില്‍ പ്രത്യേകം ശ്രദ്ധിക്കണം.

കാരയ്ക്ക അഥവാ ഈന്തപ്പഴം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ ഇനി മുതല്‍ അതിന്റെ കുരു നമുക്ക് മാറ്റിവെക്കാവുന്നതാണ്. കാരയ്ക്കയെ പോലെ ഇവയ്ക്കും ഒരുപാട് ഗുണങ്ങളുണ്ട്. കാരയ്ക്ക കുരു ഉപയോഗിച്ച് ഡേറ്റ് സീഡ് പൗഡര്‍ ഉണ്ടാക്കാവുന്നതാണ്. ഇതുകൊണ്ട് എന്ത് ഗുണം എന്ന് ചിന്തിക്കുന്നുണ്ടാവും. ധാരാളം ഗുണങ്ങള്‍ ഇവയ്ക്കുണ്ട്.
നമ്മുടെ ഭാരം കുറയ്ക്കുന്നതിനും അതുപോലെ കുടവയര്‍ ഇല്ലാതാക്കാനുമെല്ലാം ഡയറ്റിന് ഇവ മികച്ചതാണ്. ഇവ ഉണ്ടാക്കുന്നതും വളരെ ലളിതമാണ്. കാരണം ഡേറ്റ് സീഡ്്സ് പൗഡറില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ആന്റിഓക്സിഡന്റുകളുമുണ്ട്. ഇവ രണ്ടും നമ്മുടെ ഭാരം കുറയ്ക്കുന്നതിന് അടക്കമുള്ള ഡയറ്റ് കാര്യങ്ങള്‍ക്ക് നിര്‍ബന്ധമാണ്.
ഏത് ഡയറ്റിലും കാരയ്ക്കയുടെ കുരു കൊണ്ടുള്ള പൊടി അത്യാവശ്യമായ കാര്യമാണ്. ഏറ്റവും ഫ്രഷായിട്ടുള്ള കാരയ്ക്കയുടെ കുരു വേണം ഈ പൗഡറുണ്ടാക്കാന് ഉപയോഗിക്കേണ്ടത്. ഇവ ചീഞ്ഞുപോയിട്ടില്ലെന്ന് ഉറപ്പാക്കണം. ഫ്രഷായതിലൂടെ മാത്രമേ മികച്ച ഡേറ്റ്സ് പൗഡര്‍ ഉണ്ടാക്കാനാവൂ. ഈത്തപഴത്തിന്റെ കുരു എടുത്ത ശേഷം ഇവ നന്നായി വൃത്തിയാക്കണം. അതിലെ തൊലിയും കറയുമെല്ലാം നീക്കം ചെയ്യണം. എന്നിട്ടും നന്നായി ഉണക്കണം.
വെയിലത്ത് വെച്ച് ഉണക്കുന്നതായിരിക്കും ഏറ്റവും നല്ലത്. നന്നായി ഉണങ്ങിയ ഈ ഈത്തപ്പഴ കുരുക്കള്‍ കുറഞ്ഞ ചൂടില്‍ വറുത്തെടുക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. 15-20 മിനുട്ട് ചൂടാക്കിയാല്‍ ഒരു ഫ്ളേവര്‍ നമുക്ക് ലഭിക്കും. അതോടൊപ്പം ഇവ വറുത്ത് പൊടിക്കാനും സാധിക്കും.
ചൂടാക്കി വറുത്തെടുത്ത ശേഷം ഇവ പൊടിയാക്കി മാറ്റിയാക്കി മാറ്റുക. ഇവ നന്നായി തന്നെ കുപ്പിയില്‍ അടച്ചിടുക. സൂര്യപ്രകാശം അധികം ഏല്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇവ സ്മൂത്തിയിലും ഓട്മീലിലും ഉണ്ടാക്കുന്നതിന് മുമ്പ് ചേര്‍ത്ത് കഴിക്കാവുന്നതാണ്. വേഗത്തില്‍ തന്നെ ശരീരത്തില്‍ മാറ്റങ്ങള്‍ കാണാനാവും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications