Authors » വൈശാഖൻ

AUTHOR PROFILE OF വൈശാഖൻ

സീനിയർ സബ് എഡിറ്റർ
തേജസ് ദിനപത്രത്തിലൂടെയാണ് മാധ്യമപ്രവര്‍ത്തന രംഗത്ത് തുടക്കം കുറിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ സബ് എഡിറ്ററായും റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചു. കായിക രംഗത്തും, രാഷ്ട്രീയ മേഖലയിലെ വാര്‍ത്തയിലും അറിവ് നേടിയെടുക്കാന്‍ സഹായകരമായത് തേജസിലെ മാധ്യമപ്രവര്‍ത്തകനാണ്. പിന്നീട് സുപ്രഭാതം ദിനപത്രത്തിലേക്ക് എത്തി. അവിടെ സബ് എഡിറ്ററായി. സ്പോര്‍ട്സിലും കോപ്പി എഡിറ്റിംഗിലും മികവ് പുലര്‍ത്തിയത് ഇക്കാലയളവിലാണ്. തുടര്‍ന്നാണ് വണ്‍ ഇന്ത്യ മലയാളത്തിന്റെ സബ് എഡിറ്ററായി എത്തുന്നത്. നിലവില്‍ വണ്‍ഇന്ത്യ മലയാളത്തില്‍ സീനിയര്‍ സബ് എഡിറ്ററാണ്. വെബ് ജേണലിസത്തിന്റെ അനന്തസാധ്യതകള്‍ ഇവിടെ നിന്നാണ് പഠിച്ചത്. കായിക വാര്‍ത്തകളിലും രാഷ്ട്രീയ വാര്‍ത്തകളിലുമുള്ള താല്‍പര്യം ഇപ്പോഴും തുടരുന്നു.

Latest Stories of വൈശാഖൻ

യുപിഐ പേമെന്റ് വാട്‌സ്ആപ്പിലും നടക്കും, ചാറ്റ്‌ലിസ്റ്റില്‍ ക്യൂആര്‍ കോഡ് കോഡ് സേവനമെത്തും

വൈശാഖൻ  |  Tuesday, March 19, 2024, 06:52 [IST]
വാട്‌സ്ആപ്പ് യൂസര്‍മാര്‍ക്ക് സന്തോഷവാര്‍ത്ത. യുപിഐ പേമെന്റ് സംവിധാനം വാട്‌സ്ആപ്പില്&zw...

സ്റ്റുഡിയോയിലെ തൂപ്പുജോലി, ഒറ്റ ചിത്രത്തിലൂടെ ബോളിവുഡിലെ താരറാണി; രവീണ ടണ്ഡന്റെ ആസ്തി ഇത്ര

വൈശാഖൻ  |  Tuesday, March 19, 2024, 06:17 [IST]
ഇന്ത്യന്‍ സിനിമയിലെ പല സൂപ്പര്‍ താരങ്ങളും, ആ താരപദവിയില്‍ എത്തുന്നതിന് മുമ്പ് പല ജോലികളു...

കോടികള്‍ ലാഭിച്ച് മുകേഷ് അംബാനി, ഉപയോഗിച്ചത് 500 വര്‍ഷം പഴക്കമുള്ള ഈ തന്ത്രം

വൈശാഖൻ  |  Tuesday, March 19, 2024, 05:28 [IST]
മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ത്യയിലെ ...

മഞ്ജു വാര്യര്‍ അഞ്ചാമത്, നിഖിലയും നസ്രിയയുമല്ല; പ്രതിഫലത്തില്‍ മലയാളത്തില്‍ ഒന്നാമത് ഈ നടി

വൈശാഖൻ  |  Tuesday, March 19, 2024, 03:31 [IST]
ദക്ഷിണേന്ത്യന്‍ സിനിമാ ലോകം വമ്പന്‍ നടിമാര്‍ വാഴുന്ന ഇടം കൂടിയാണ്. അനുഷ്‌ക ഷെട്ടി മുതല്&z...

4 മാസം പ്രായമുള്ള പേരക്കുട്ടിക്ക് നാരായണ മൂര്‍ത്തിയുടെ ഗിഫ്റ്റ്; 240 കോടിയുടെ ആ സമ്മാനം ഇതാണ്

വൈശാഖൻ  |  Tuesday, March 19, 2024, 01:48 [IST]
ന്യൂഡല്‍ഹി: ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തി എപ്പോഴും വാര്‍ത്തകള്‍ നിറഞ്ഞുനില...

പ്രവൃത്തിയെ പറ്റി നല്ല ബോധ്യമുണ്ട്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് കലാമണ്ഡലം ഗോപി

വൈശാഖൻ  |  Monday, March 18, 2024, 23:47 [IST]
തൃശൂര്‍: ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് കലാമണ്...

വെളുത്തുള്ളി മുതല്‍ ബദാം വരെ, ഇവയൊന്ന് കഴിച്ചുനോക്കൂ; ശരീരത്തില്‍ കാണാം ഈ മാറ്റങ്ങള്‍

വൈശാഖൻ  |  Monday, March 18, 2024, 22:35 [IST]
നമ്മുടെ ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് ഏറ്റവും ആവശ്യമായ കാര്യമാണ്. നമ്മുടെ ജീവിതശൈ...

ടൊവിനോയുടെ ഒപ്പമുള്ള ചിത്രം ദുരുപയോഗം ചെയ്തു; സുനില്‍ കുമാറിനെതിരെ പരാതിയുമായി എന്‍ഡിഎ

വൈശാഖൻ  |  Monday, March 18, 2024, 21:00 [IST]
തൃശൂര്‍: ചലച്ചിത്ര താരം ടൊവിനോ തോമസിന്റെ ചിത്രം തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സ...

ബീഹാറില്‍ വല്യേട്ടനായി ബിജെപി, 17 സീറ്റില്‍ മത്സരിക്കും, ജെഡിയുവിന് 16; വിലപേശലുമായി നിതീഷ്

വൈശാഖൻ  |  Monday, March 18, 2024, 20:06 [IST]
ന്യൂഡല്‍ഹി: ബീഹാര്‍ എന്‍ഡിഎ സഖ്യത്തില്‍ സീറ്റ് വിഭജനം പൂര്ത്തിയായി. ബിജെപി 17 സീറ്റില്‍ മ...

രോഹിത് ശര്‍മ മുംബൈയില്‍ പുതിയ ക്യാപ്റ്റന് കീഴില്‍ കളിക്കുമോ? ഹര്‍ദിക് പാണ്ഡ്യയുടെ മറുപടി ഇങ്ങനെ

വൈശാഖൻ  |  Monday, March 18, 2024, 18:41 [IST]
മുംബൈ: മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് മുതല്‍ ട...

എല്ലാം തിരിച്ചുപിടിക്കാന്‍ അനില്‍ അംബാനി, മകന്‍ കൈവെച്ചതെല്ലാം പൊന്നായി മാറി; ഞെട്ടിക്കുന്ന ആസ്തി

വൈശാഖൻ  |  Monday, March 18, 2024, 17:09 [IST]
മുകേഷ് അംബാനിയുടെ സഹോദരന്‍ അനില്‍ അംബാനിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. ലോകത്തെ തന...

വയനാട്ടില്‍ പ്രചാരണം പൊടിപാറുന്നു, പാന്‍ ഇന്ത്യന്‍ ലെവല്‍ പോരാട്ടം; രാഹുലിന് ആനി രാജയുടെ വെല്ലുവിളി

വൈശാഖൻ  |  Sunday, March 17, 2024, 23:55 [IST]
കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രചാരണം ശക്തമാക്കി ഇടതുപക്ഷം. എല്‍ഡിഎഫ...