പൊണ്ണത്തടി കൊണ്ട് നട്ടംതിരിഞ്ഞോ? വാഴപ്പഴത്തിലുണ്ട് പരിഹാരം, 2 എണ്ണം കഴിച്ചാല്‍ അറിയാം മാറ്റങ്ങള്‍
നമ്മുടെ ശരീരം പൊണ്ണത്തടിയും അതുപോലെ കുടവയറും കാരണം നട്ടംതിരിയുകയാണോ? എങ്കില്‍ തീര്‍ച്ചയായും നമ്മള് ഡയറ്റ് മാറ്റേണ്ടതുണ്ട്. ശരീരം നല്ല രീതിയില്‍ അല്ല പ്രവര്‍ത്തിക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാം. എത്ര വേഗത്തിലാണോ നമ്മള് അക്കാര്യങ്ങള്‍ തിരിച്ചറിയുന്നത്, അത്രയും നല്ലതാണ്.
വിചാരിച്ചാല്‍ നമുക്ക് ഈ പ്രശ്നങ്ങളെ എല്ലാ മാറ്റിയെടുക്കാവുന്നതാണ്. അതിന് ഏറ്റവും നല്ലത് വാഴപ്പഴമാണ്. നിരവധി ഗുണങ്ങളാണ് വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്നത്. ജപ്പാനില്‍ പ്രശസ്തമായ ബനാന ഡയറ്റ് തന്നെയുണ്ട്. എന്തൊക്കെയാണ് വാഴപ്പഴത്തിന്റെ ഗുണങ്ങളെന്ന് പരിശോധിക്കാം. അത്ഭുതകരമായ മാറ്റം ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതോടെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

വാഴപ്പഴം നിത്യേന രാവിലെ ഒരെണ്ണം കഴിക്കാവുന്നതാണ്. വൈകീട്ടും അതുപോലെ കഴിക്കാം. ഇതൊരു അടിപൊളി ലഘുഭക്ഷണം കൂടിയാണ്. നമ്മുടെ പ്രഭാത ഭക്ഷണത്തിനൊപ്പമാണ് ഇവ ഉള്‍പ്പെടുത്തേണ്ടത്. വാഴപ്പഴം പൊട്ടാസ്യത്താല്‍ സമ്പന്നമായ പഴമാണ്. ടേസ്റ്റിയും ഹെല്‍ത്തിയുമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.
നമ്മുടെ വയറിന് കീഴെ അടിഞ്ഞുകൂടി കിടക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ വാഴപ്പഴം ശീലമാക്കുന്നതിലൂടെ സാധിക്കും. ഡയറ്ററി ഫൈബര്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ അമിത വിശപ്പിനെ ഇവ നിയന്ത്രിക്കും. അതുപോലെ എളുപ്പത്തില്‍ ദഹനവും സാധ്യമാക്കും. ഇതിലൂടെ തന്നെ നമ്മുടെ ശരീര ഭാരം, പൊണ്ണത്തടി എന്നിവയെ കുറയ്ക്കാന്‍ വാഴപ്പഴത്തിലൂടെ സാധിക്കും. പോഷകങ്ങളും കലവറ കൂടിയാണ് വാഴപ്പഴം.
വാഴപ്പഴം കഴിക്കുന്നതിലൂടെ ആരോഗ്യകരമായ മൈക്രോബയോമുകള്ക്ക് കാരണമാകും. ഇവ നമ്മുടെ വയര്‍ നിറഞ്ഞിരിക്കാന്‍ സാധിക്കും. ശരീരത്തിന് അമിത വിശപ്പും ഇതിലൂടെ അനുഭവപ്പെടില്ല. ഭാരം കുറയ്ക്കുന്നതില്‍ ഏറ്റവും നിര്‍ണായകം ഇക്കാര്യമാണ്. അതുപോലെ വാഴപ്പഴത്തിലെ മധുരം ആരോഗ്യകരമാണ്. ശരീരത്തിന് ഇവ ദോഷം ചെയ്യില്ല.
പച്ചയായ വാഴപ്പഴവും കഴിക്കാവുന്നതാണ്. ഫ്രുക്ടോസ്, ഗ്ലൂക്കോസ്, എന്നിവയുടെ അളവിലെല്ലാം ഇതില്‍ വ്യത്യാസമുണ്ടാവും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താനും ഇവ സഹായിക്കും. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള മധുരം നല്‍കാനും ഇവയ്ക്ക് സാധിക്കും. പഞ്ചസാരയോ, ആഡഡ് ഷുഗറുകളോ കുറയ്ക്കാനും ഇതുവഴി നമുക്ക് സാധിക്കും.
ഫാറ്റ് ഓക്സിഡേഷന് വര്‍ധിപ്പിക്കാന്‍ വാഴപ്പഴത്തിന് സാധിക്കും. ശരീരത്തിനെ കൊഴുപ്പിനെ വേഗം ഇല്ലാതാക്കി അതിനെ ഊര്‍ജമാക്കി മാറ്റാന്‍ നമ്മുടെ ശരീരത്തിന് ഇതിലൂടെ സാധിക്കും. അതുപോലെ ശരീരപോഷണവും മെച്ചപ്പെടും.
ഇതിലൂടെയാണ് ഭാരം കുറയ്ക്കുന്നത് സാധ്യമാകും. സ്വാഭാവികമായും കുടവയറും ഇതോടൊപ്പം കുറയും. മികച്ച വര്‍ക്കൗട്ടും ഇതോടൊപ്പം നിര്‍ബന്ധമാണ്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, ധാതുക്കള്‍ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications