Get Updates
Get notified of breaking news, exclusive insights, and must-see stories!

വെണ്ണ കഴിക്കുന്നത് നല്ലതാണോ? ഹെല്‍ത്തിയായിട്ടുള്ളവ ഇവയാണ്; ഗുണങ്ങള്‍ ഇങ്ങനെ

പൊണ്ണത്തടിയും കുടവയറും നമ്മുടെ ശത്രുക്കളാണ്. ഇവ രണ്ടും ഭാരം അമിതമായി വര്‍ധിക്കുന്നതിന് പ്രധാന കാരണക്കാരാണ്. ഇവ എങ്ങനെ മാറ്റിയെുക്കണമെന്ന് പലര്‍ക്കും അറിയാത്ത കാര്യമായിരിക്കും. എന്നാല്‍ വെണ്ണയെ കുറിച്ച് കേട്ടിട്ടില്ലേ? കേള്‍ക്കുമ്പോള്‍ തന്നെ വലിയ കൊഴുപ്പായിരിക്കും നമ്മുടെ മുന്നിലേക്ക് ഓടിയെത്തുക.

വെണ്ണ കഴിച്ചാല്‍ കൊഴുപ്പ് ശരീരത്തില്‍ വര്‍ധിപ്പിക്കുമോ? തീര്‍ച്ചയായും വര്‍ധിക്കും. നമ്മുടെ ശരീരത്തിന് അത്ര ആവശ്യമില്ലാത്ത അനാരോഗ്യകരമായ വെണ്ണ ഇന്ന് മുതല്‍ ഡയറ്റില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണം. എന്നാല്‍ എത്ര പേര്‍ക്ക് അറിയാം, ശരീരത്തെ ആരോഗ്യത്തിലേക്ക് നയിക്കുന്ന വെണ്ണ ധാരാളമുണ്ട് വേറെയെന്ന്. അത്തരത്തില്‍ കഴിക്കേണ്ടവ ഏതാണെന്ന് നോക്കാം.

butter diet

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വെണ്ണ മൊസറല്ല ചീസാണ്. നമ്മള്‍ പലപ്പോഴും കേള്‍ക്കുന്ന ഏറ്റവും പ്രശസ്തമായ വെണ്ണയാണിത്. പിസയുടെ ടോപ്പിംഗായി ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുത്താറുള്ളത് മൊസറല്ല ചീസാണ്. ഇതിന്റെ ടേസ്റ്റും മികച്ചതാണ്. എന്നാല്‍ പിസ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ലെങ്കിലും മൊസറല്ല അങ്ങനെയല്ല. ആളൊരു മിടുക്കനാണ്.

മൊസറല്ല ചീസില്‍ സോഡിയത്തിന്റെ അളവ് വളരെ കുറവാണ്. അത് മാത്രമല്ല മറ്റ് ചീസുകളെ അപേക്ഷിച്ച് കലോറികള്‍ വളരെ കുറവുമാണ് മൊസറലയില്‍. പ്രോബിയോട്ടിക്‌സായി ശരീരത്തില്‍ പ്രവര്‍ത്തിക്കാന്‍ കെല്‍പ്പുള്ള ബാക്ടീരീയ മൊസറല്ലയിലുണ്ട്. അതുകൊണ്ട് ശരീരത്തിന് ഇത് ഗുണകരമാണ്.

അതേസമയം വെണ്ണകള്‍ നമുക്ക് സലാഡിലും മറ്റും ഉപയോഗിക്കാവുന്നതാണ്. ബ്ലൂ ചീസ് അത്തരത്തിലൊരു വെണ്ണയാണ്. ഇവ നമുക്ക് ഡ്രൈ ഫ്രൂട്ട്‌സിനൊപ്പം വരെ ചേര്‍ത്ത് കഴിക്കാം. ശരീരത്തില്‍ അമിതമായി കൊഴുപ്പോ കലോറികളോ ഇതേ തുടര്‍ന്ന് എത്തില്ല. ബ്ലൂ ചീസ് പോഷകങ്ങളാല്‍ സമൃദ്ധമാണ്.

അതുപോലെ കാല്‍സ്യത്തിന്റെ വലിയൊരു കലവറയാണ്. രാവിലെ ബ്രേക്ഫാസ്റ്റിന് കലോറികളും കൊഴുപ്പും കുറഞ്ഞൊരു ചീസാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ ബ്ലൂ ചീസ് ഉപയോഗിക്കാം. അത് മികച്ചൊരു പ്രഭാത ഭക്ഷണം കഴിച്ച അനുഭൂതി നിങ്ങള്‍ക്ക് നല്‍കും. നിത്യേന രാവിലെ തന്നെ ഇവ കഴിക്കാനും ശ്രമിക്കണം.

അതേസമയം കോട്ടേജ് ചീസും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇതിലും കൊഴുപ്പ് കുറവാണ്. അതുപോലെ ഉയര്‍ന്ന അളവില്‍ പ്രോട്ടീനുമുണ്ട്. തീര്‍ച്ചയായും വേഗത്തില്‍ തന്നെ ഭാരം കുറയാന്‍ ഇത് സഹായിക്കും. ഇവ നിങ്ങളുടെ സാലഡ് ഡയറ്റിലോ, വെജിറ്റബിള്‍ ഡയറ്റിലോ ഉള്‍പ്പെടുത്താവുന്നതാണ്.

ഒരേസമയം കഴിക്കുന്ന ഭക്ഷണം സ്വാദിഷ്ടമാകാനും അതുപോലെ ആരോഗ്യകരമായി ഇരിക്കാനും ഇവ സഹായിക്കും. പരിമിതമായ അളവില്‍ ഇവ കഴിക്കാനും ശ്രമിക്കണം. മൂന്ന് നേരവും ചീസ് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+